മദ്യലഹരിയില്‍ യുവാവിന് വാഹനം മാറിപ്പോയി; കാറിന് പകരം വീട്ടില്‍ എത്തിയത് ആംബുലന്‍സ്

മദ്യലഹരിയില്‍ യുവാവിന് വാഹനം മാറിപ്പോയി; കാറിന് പകരം വീട്ടില്‍ എത്തിയത് ആംബുലന്‍സ്

ചെന്നൈ: മദ്യ ലഹരിയില്‍ ആളുകള്‍ക്ക് പറ്റിയ പല അബദ്ധങ്ങളും കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഇതാദ്യമാകും. സുഹൃത്തുമായി കാറില്‍ ആശുപത്രിയിലെത്തിയ യുവാവിനാണ് അബദ്ധം പറ്റിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ കാറിന് പകരം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കുകയായിരുന്നു. 15 കിലോമീറ്റര്‍ ദൂരമാണ് യുവാവ് ആംബുലന്‍സ് ഓടിച്ചത്. അപകടമൊന്നുമില്ലാതെ വീട്ടിലെത്തിയ യുവാവ് വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് കാറിന് പകരം ആംബുലന്‍സാണ് താന്‍ ഓടിച്ചതെന്നു മനസിലാക്കുകയായിരുന്നു. അതേസമയം ആംബുലന്‍സ് കാണാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. […]

റോയല്‍ എന്‍ഫീല്‍ഡിന്റെ ചോപ്പര്‍ പതിപ്പുമായി ‘ചാര്‍ക്കോള്‍’

റോയല്‍ എന്‍ഫീല്‍ഡിന്റെ ചോപ്പര്‍ പതിപ്പുമായി ‘ചാര്‍ക്കോള്‍’

ബൈക്ക് മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസായി അറിയപ്പെടുന്ന ബുള്ളറ്റിന് ചോപ്പര്‍ പരിവേഷവുമായി കസ്റ്റം സ്ഥാപനം ഒര്‍നിന്തോപ്റ്റര്‍ ഡിസൈന്‍സ് എത്തിയിരിക്കുന്നു.റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര 350യിലാണ് തങ്ങളുടെ ചോപ്പര്‍ മുഖത്തെ ഒര്‍നിന്തോപ്റ്റര്‍ പരീക്ഷിച്ചിരിക്കുന്നത്. ‘ചാര്‍ക്കോള്‍’ എന്നാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്ന പേര്.കാഴ്ചയില്‍ ചോപ്പറിനു സമാനമാണ് മോഡല്‍ബൈക്ക് മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസായി അറിയപ്പെടുന്ന ബുള്ളറ്റിന് ചോപ്പര്‍ പരിവേഷവുമായി കസ്റ്റം സ്ഥാപനം ഒര്‍നിന്തോപ്റ്റര്‍ ഡിസൈന്‍സ് എത്തിയിരിക്കുന്നു.റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്ര 350യിലാണ് തങ്ങളുടെ ചോപ്പര്‍ മുഖത്തെ ഒര്‍നിന്തോപ്റ്റര്‍ പരീക്ഷിച്ചിരിക്കുന്നത്. ‘ചാര്‍ക്കോള്‍’ എന്നാണ് കസ്റ്റം മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്ന […]