രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും

രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും

ദില്ലി: രാജ്യത്തെ നിരത്തുകളില്‍ നിന്നു കാറുകള്‍ അപ്രത്യക്ഷമാകും. ഡീസല്‍-പെട്രോള്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പകരം ഇലക്ടോണിക് കാറുകളും വാഹനങ്ങളും എത്തും. 2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടും. വര്‍ധിച്ചുവരുന്ന ഇന്ധന ചെലവും യാത്രാ ചെലവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കം. പ്രത്യേക നയം ഇതുമായി ബന്ധപ്പെട്ട പ്രത്യേക നയം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഘനവ്യവസായ മന്ത്രാലയവും നീതി ആയോഗും സംയുക്തമായാണ് നയം ആവിഷ്‌കരിക്കുന്നതെന്ന് ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇലക്ട്രിക് […]

ടെസ്ല തങ്ങളുടെ മോഡല്‍ എസ്, മോഡല്‍ എക്സ് കാറുകള്‍ തിരിച്ചുവിളിക്കുന്നു

ടെസ്ല തങ്ങളുടെ മോഡല്‍ എസ്, മോഡല്‍ എക്സ് കാറുകള്‍ തിരിച്ചുവിളിക്കുന്നു

പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല തങ്ങളുടെ 53,000 കാറുകള്‍ തിരിച്ചുവിളിക്കുന്നു. പാര്‍ക്കിങ് ബ്രേക്കിലുണ്ടായ തകരാറാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കാരണമെന്ന് ടെസ്ല അധികൃതര്‍ അറിയിച്ചു. 2016 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ നിര്‍മിച്ചിട്ടുള്ള കാറുകള്‍ക്കാണ് കാറിന്റെ പാര്‍ക്കിങ് ബ്രേക്ക് പ്രശ്നം കണ്ടെത്തിയത്. എന്നാല്‍, ഈ പ്രശ്നം മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അപകടങ്ങള്‍ ഉണ്ടാവും മുന്നെ അത് പരിഹരിക്കാനാണ് തങ്ങള്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് ടെസ്ല കമ്പനി പറഞ്ഞു. കമ്പനിയുടെ മോഡല്‍ എസ്, മോഡല്‍ എക്സ് […]