വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഫോര്‍ട്ട് റോഡ് കടവത്ത് ഹൗസിലെ അബ്ദുല്‍ ഖാദര്‍- നഫീസ ദമ്പതികളുടെ മകള്‍ ജുനൈദ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് ജുനൈദയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കരയിലെ യുവാവുമായി ജുനൈദയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഈ മാസം 13ന് വിവാഹ തീയ്യതി നിശ്ചയിച്ചിരുന്നത്. ഇതിനു ശേഷം ജുനൈദ സന്തോഷവതിയായിരുന്നുവെന്നും ജുനൈദയുടെ ഇഷ്ടത്തിനനുസരിച്ചായിരുന്നു വിവാഹനിശ്ചയമെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ […]

ശാരീരിക പീഢനം ഏറ്റിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: മരണ കാരണം തലയോട്ടിയിലെ ആന്തരിക രക്തസ്രാവം

ശാരീരിക പീഢനം ഏറ്റിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: മരണ കാരണം തലയോട്ടിയിലെ ആന്തരിക രക്തസ്രാവം

കാസര്‍കോട്: പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചൗക്കി സിപിസിആര്‍ഐ ക്വാട്ടേഴ്സില്‍ താമസക്കാരനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ സന്ദീപി (28) ന്റെ മരണം സംബന്ധിച്ചുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. സന്ദീപിന് ശാരീരിക പീഢനം ഏറ്റിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിക്കുന്നത്.മരണ കാരണം തലയോട്ടിയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റുമാര്‍ട്ടം. നല്ല ശരീര ഭാരമുള്ള സന്ദീപ് ഓടുന്നതിനിടെ നെറ്റികുത്തി വീണിരുന്നു. വീഴ്ചയില്‍ തലയോട്ടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജന്‍ ഡോ.പ്രസന്നന്‍, ഡോ. […]

സന്ദീപിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്

സന്ദീപിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്

കാസര്‍കോട്: പോലീസ് കസ്റ്റഡിയില്‍ മരിച്ച ബി.എം.എസ് പ്രവര്‍ത്തകനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ ചൗക്കിയിലെ സന്ദീപിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് 11 മണിയോടെയാണ് കോഴിക്കോടേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (27) മരിച്ചത്. ബീരന്ത് വയലിലെ കൃഷി വകുപ്പിന്റെ വയലിന് സമീപം ചിലര്‍ മദ്യപിച്ച് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് […]