മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്

മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ഈ രോഗത്തിന്റെ സൂചനയാണ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്‍കുന്ന ചെറിയ സൂചനകള്‍ പോലും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതായിരിക്കും. മുഖക്കുരു, വരണ്ട ചുണ്ടുകള്‍, കണ്ണിന്റെ മഞ്ഞനിറം ഇതെല്ലാം ചില രോഗലക്ഷണങ്ങളാണ്. മുഖം നല്‍കുന്ന ചില സൂചനകള്‍ ഇവയാണ്. വരണ്ട ചര്‍മവും ചുണ്ടുകളും: വരണ്ട ചുണ്ടുകള്‍ നിര്‍ജലീകരണത്തിന്റെ സൂചകങ്ങള്‍ ആവാം. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകള്‍ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം […]

വേനല്‍ക്കാലത്ത് ഐസ് ക്യൂബുകള്‍ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമൊ?

വേനല്‍ക്കാലത്ത് ഐസ് ക്യൂബുകള്‍ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമൊ?

വേനല്‍ക്കാലത്ത് മുഖം കൂടുതല്‍ വരണ്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനും ചര്‍മ സൗന്ദര്യം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും നൂറുകണക്കിന് വഴികളുണ്ട്. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ചിലര്‍ കെമിക്കലുകള്‍ വാങ്ങി ഉപയോഗിക്കുന്നു. മറ്റു ചിലര്‍ വീട്ടില്‍ തന്നെ ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു.സൗന്ദര്യ വര്‍ദ്ധനവിന് തണുപ്പേല്‍ക്കുന്നത് അത്ര സുഖകരമായ കാര്യമല്ലെങ്കിലും ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും, തിളക്കം നല്കാനും, ഉറപ്പ് ലഭിക്കാനും കോള്‍ഡ് തെറാപ്പി ഗുണം ചെയ്യും. ചര്‍മ്മ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ് കോള്‍ഡ് തെറാപ്പി. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ […]

പുരുഷന്മാരുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില വഴികള്‍

പുരുഷന്മാരുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില വഴികള്‍

സ്ത്രീകളാണ് സൗന്ദര്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പുരുഷന്‍മാരുടെ എണ്ണം അത്ര കുറവല്ല. എല്ലാ പരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. എന്നാല്‍ ആരും അതിന് മെനക്കെടാറില്ല എന്നതാണ് സത്യം. പക്ഷേ ഒന്ന് ശ്രദ്ധിച്ചാല്‍ പുരുഷന്‍മാര്‍ക്കും അവരുടെ സൗന്ദര്യം സംരക്ഷിക്കാം. ശരീര സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് ചര്‍മ സംരക്ഷണം. മറ്റുള്ളവരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ചര്‍മ സൗ ന്ദര്യം. സ്ത്രീകളുടെ ശരീരത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പുരുഷന്മാരുടെ ശരീരത്തില്‍ എണ്ണയുടെ അളവ് കൂടുതലായിരിക്കും. കട്ടിയുള്ള ചര്‍മ്മവുമായിരിക്കും. […]

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു വെല്ലുവിളിയാണ് യുവത്യം നിലനിര്‍ത്തുക എന്ന കാര്യം. എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുമ്പോഴെല്ലാം ആഹാരത്തിലും വ്യായാമത്തിലും മേക്കപ്പിലും അതീവശ്രദ്ധയും വേണം. വെറും പത്ത് മിനുട്ട് കൊണ്ട് യുവത്വം നിലനിര്‍ത്തുക എന്നത് വളരെ നിസാരമാണ്. ഇത്തരത്തില്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില മേക്കപ്പ് ട്രിക്കുകള്‍ ഇതാ; 1. ക്ലെന്‍സര്‍ : നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റി ക്‌ളീന്‍ സ്‌കിന്‍ ആക്കാം. 2. ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാം : രണ്ടാഴ്ചയില്‍ […]

മുഖത്തിന് തിളക്കമേകാന്‍ ഓറഞ്ച് തൊലി 

മുഖത്തിന് തിളക്കമേകാന്‍ ഓറഞ്ച് തൊലി 

ഓറഞ്ച് ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഓറഞ്ച് തൊലിയോ? ഓറഞ്ച് പോലെ തന്നെ ഓറഞ്ച് തൊലിയും വളരെ നല്ലതാണ്, പ്രത്യേകിച്ച് നമ്മുടെ മുഖ സൗന്ദര്യത്തിന്. മഞ്ഞുകലമാകുമ്പോള്‍ ചര്‍മ്മം വിണ്ടു കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഓറഞ്ച് മുഖത്ത് പുരട്ടുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളൊക്കെ നമ്മളെ വിട്ടുപോകും. എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഓറഞ്ച് ജ്യൂസ് മുഖത്തു പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ചര്‍മത്തിന്റെ ചുളിവുകള്‍ ഇല്ലാതാക്കി പ്രായം കുറയ്ക്കാനും ഇത് മുന്നിലാണ്. മൃത ചര്‍മ്മങ്ങള്‍ […]