മറവി മാറാന്‍…

മറവി മാറാന്‍…

മറവി മനുഷ്യ സഹജമാണ്. ചില ഭക്ഷനങ്ങള്‍ക്ക് അല്‍ഷിമേഴ്‌സ് തടയാന്‍ ആകും എന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പല ആഹാര സാധനങ്ങളും നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണെങ്കിലും മറവി മാറാന്‍ ഭക്ഷണ സാധനങ്ങള്‍ സഹായിക്കുമെന്നത് ഒരു പുതിയ അറിവ് തന്നെയാണ്. പാല്‍ ഉത്പന്നങ്ങള്‍, മുളപ്പിച്ച പയര്‍, കുരുമുളക്, വെള്ളരി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ലെക്ട്ടിന്‍സ് എന്നാ പ്രോട്ടീന്‍ അല്ഷിമേഴ്‌സ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ 3യും ജീവകം സി യും ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി തലച്ചോറിന്റെയും ബൗദ്ധിക […]

വണ്ണം കുറയ്ക്കാന്‍ പ്രാതല്‍ ഒഴിവാക്കല്ലേ…

വണ്ണം കുറയ്ക്കാന്‍ പ്രാതല്‍ ഒഴിവാക്കല്ലേ…

വണ്ണം കുറയ്ക്കാന്‍വേണ്ടി ചിലര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പതിവാണ്. എന്നാല്‍, പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറയ്ക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴി. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ […]

സ്ഥിരമായി ചപ്പാത്തി കഴിച്ചാല്‍…

സ്ഥിരമായി ചപ്പാത്തി കഴിച്ചാല്‍…

സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവര്‍ സൂക്ഷിക്കുക. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കാര്‍ഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയത്. ഗോതമ്പുമാവിലെ ചില ഘടകങ്ങളാണ് ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായി അദ്ദേഹം […]

അമിത വണ്ണം നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ…?

അമിത വണ്ണം നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ…?

ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരുണ്ട്, എന്നാല്‍ അതുപോലെ തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയര്‍ത്തുള്ള ഏര്‍പ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാല്‍ ആരോഗ്യകാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാനാവാത്തവരുമൊക്കെ നമ്മുടെ ചുറ്റുമുണ്ട്, ഇതൊന്നു വായിച്ചു നോക്കൂ. ഏത് തരക്കാര്‍ക്കും ആവശ്യാനുസരണം പ്രയോഗിച്ചു നോക്കാനാവുന്ന 51 വഴികള്‍ 1. എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്സും ഒഴിവാക്കിയാല്‍ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം 2. ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ മറക്കരുത്. […]

ഹൃദയം തകരാറിലാകാതിരിക്കാന്‍… ഓര്‍ത്തിരിക്കാം ഈ അഞ്ച് വഴികള്‍

ഹൃദയം തകരാറിലാകാതിരിക്കാന്‍… ഓര്‍ത്തിരിക്കാം ഈ അഞ്ച് വഴികള്‍

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഹൃദ്രോഗം മൂലമുള്ള മരണനിരക്കും ഏറെവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഇവിടെയിതാ, ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ചെയ്യേണ്ട 5 കാര്യങ്ങള്‍… 1) പുകവലി ഉപേക്ഷിക്കുക… ഹൃദയാരോഗ്യത്തിന് ഒട്ടും അഭിലഷണീയമായ ഒന്നല്ല പുകവലി. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്. 2) നാരുകള്‍ അടങ്ങിയ […]