അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു സമ്പാദിക്കാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും സെല്‍ഫിക്കു പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ വീഡിയോകള്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ ഇത്തരം വീഡിയോകള്‍ സ്വന്തം ഫോണുകളിലോ വാട്ട്സാപ്പ് ഫേയ്സ്ബുക്ക് ഗ്രൂപ്പുകളിലോ മാത്രം ഒതുങ്ങി പോവുകയാണു പതിവ്. ഇത്തരം വീഡിയോകള്‍ ഉപയോഗിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള അവസരം ഉണ്ട്. അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു ലാഭം ഉണ്ടാക്കാനുള്ള അവസരം ഒരുക്കുകയാണ് ഗ്ലിംറ്റ് (Glymt) എന്ന ആപ്ലിക്കേഷന്‍. പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്ലിംറ്റ്. നിങ്ങള്‍ പകര്‍ത്തുന്ന അഞ്ച് സെക്കന്റ് മുതല്‍ 20 സെക്കന്റ് […]