സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 23,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 23,200 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗാമിന് 10 രൂപ താഴ്ന്ന് 2,900 രൂപയാണ്. തുടര്‍ച്ചയായ ണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 17-ാം സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യ. പുരുഷ വിഭാഗം 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂനിയ ബജ്റംഗ് ആണ് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ 36-ാം മെഡലാണിത്. 100 എന്ന സ്‌കോറിനു ഒരു മിനുട്ടും ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴും പൂനിയ വിജയമുറപ്പിക്കുകയായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. വനിതകളുടെ ഡബിള്‍ ട്രാപ് ഇനത്തിലാണ് നേട്ടം. ശ്രേയസി സിങ് ആണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഓസ്ട്രേലിയയുടെ എമ്മ കോക്സിനെ തോല്‍പ്പിച്ചാണ് ശ്രേയസിയുടെ നേട്ടം.

സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 22,760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 22,760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 22,760 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ 22,680 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി ; പവന് 22,760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി ; പവന് 22,760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 22,760 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വില കുറഞ്ഞു ; പവന് 80 രൂപ കുറഞ്ഞ് 22,540 രൂപയിലെത്തി

സ്വര്‍ണ വില കുറഞ്ഞു ; പവന് 80 രൂപ കുറഞ്ഞ് 22,540 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,560 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയിലെത്തി

സ്വര്‍ണ വില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 22,720 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,840 രൂപയുമായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 22,600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 22,600 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 22,600 രൂപയിലും ഗ്രാമിന് 2,825 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നത്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 22,560 രൂപയില്‍ വിണി മുന്നേറുന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 22,560 രൂപയില്‍ വിണി മുന്നേറുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും അതേ വിലയില്‍ തന്നെയാണ് വിപണി മുന്നേറിയത്. എന്നാല്‍ ഇന്നത്തെ വിലയില്‍ മാറ്റമുണ്ടായിരിക്കുകയാണ്. 22,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മുംബൈ വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണവുമായി കൊറിയന്‍ പൗരന്‍ അറസ്റ്റില്‍

മുംബൈ വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണവുമായി കൊറിയന്‍ പൗരന്‍ അറസ്റ്റില്‍

മുംബൈ : മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാലു കോടിയുടെ 15 ഗ്രാം സ്വര്‍ണവുമായി കൊറിയന്‍ പൗരന്‍ പിടിയില്‍. 15 കിലോ ഗ്രാം സ്വര്‍ണ്ണ കട്ടകളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. ഓരോ കട്ടയും ഒരു കിലോഗ്രാം തൂക്കമുള്ളവയാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോങ്കോങ്ങില്‍ നിന്നും കാതെ പസഫിക് എയര്‍ലൈന്‍സ് വഴി വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് മുംബൈ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

1 2 3 4