എയര്‍ടെല്‍ ടിവി ആപ്പ് വരുന്നു

എയര്‍ടെല്‍ ടിവി ആപ്പ് വരുന്നു

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ സൗജന്യമായി ടിവി പരിപാടികള്‍ കാണാന്‍ സഹായിക്കുന്ന എയര്‍ടെല്‍ ടിവി ആപ് വരുന്നു. നിലവില്‍ റിലൈന്‍സ് ജിയോയില്‍ ഉള്ളതിന് സമാനമായിട്ടാണ് ഈ ആപ്പ് വരുന്നത്. എയര്‍ടെല്‍ ടിവി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 300ല്‍ അധികം ലൈവ് ടിവി ചാനലുകള്‍ എയര്‍ടെല്‍ ആപ്പില്‍ ലഭ്യമാണ്. ഇതില്‍ 29 എണ്ണം എച്ച്ഡി ചാനലുകളാണ്. ഇതു കൂടാതെ 6000ല്‍ അധികം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളായ ഇന്ത്യന്‍ […]

വാഹനങ്ങളിലിരുന്ന് ഉറങ്ങിയാലും പേടിക്കേണ്ട; ഗൂഗിള്‍ മാപ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും !

വാഹനങ്ങളിലിരുന്ന് ഉറങ്ങിയാലും പേടിക്കേണ്ട; ഗൂഗിള്‍ മാപ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും !

പൊതു ഗതാഗത സംവിധാനങ്ങളിലും മറ്റുമൊക്കെ യാത്ര ചെയ്യുന്നവര്‍ക്ക് സഹായകമാകുന്ന ആപ്പ് പുറത്തിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ബസുകളിലോ മറ്റോ ഇരുന്ന് ഉറങ്ങുകയോ കൃത്യമായി സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറക്കുന്നവരെയോ സഹായിക്കുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ മാപ്പ് ഈ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഡ്രൈവിംഗിന് വേണ്ടിയോ നടക്കുന്നതിന് വേണ്ടിയോ ഗൂഗിള്‍ മാപ്പിലെ നാവിഗേഷന്‍ മോഡ് ഓണ്‍ ചെയ്ത് വച്ചാല്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഈ പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രമുഖ ടെക് വെബ്‌സൈറ്റായ ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗില്‍ മാപ്പിന്റെ പ്രധാന […]

ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ഐ.ടി സെക്രട്ടറിയും സി-ഡിറ്റ് ഡയറക്ടറുമായ എം.ശിവശങ്കര്‍, സി-ഡിറ്റ് രജിസ്ട്രാര്‍ ജയരാജ്.ജി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1,40,000 ത്തോളം വാക്കുകളെ അധികരിച്ചാണ് ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ത്ഥപദങ്ങളും, 32,570 മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അര്‍ത്ഥ പദങ്ങളും 7,384 മലയാള പദങ്ങളുടെ നാനാര്‍ത്ഥങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഗൂഗിള്‍ […]