താരനൊരു വില്ലനാണ്; ചില നാടന്‍ കൂട്ടുകള്‍ പ്രയോഗിച്ചാല്‍ പേടിക്കേണ്ട

താരനൊരു വില്ലനാണ്; ചില നാടന്‍ കൂട്ടുകള്‍ പ്രയോഗിച്ചാല്‍ പേടിക്കേണ്ട

മുടി എല്ലാവര്‍ക്കും പ്രീയപ്പെട്ടതാണ്. സൗന്ദര്യം നിര്‍ണ്ണയിക്കുന്നതില്‍ മുടിക്ക് വലിയ പങ്കുണ്ട്. മുടി കൊഴിച്ചില്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. താരന്‍ കാരണം മുടിയെ നശിപ്പിക്കുന്ന വില്ലനാണ്. എന്നാല്‍ മുടികൊഴിച്ചില്‍, താരന്‍, ചൊറിച്ചില്‍, എന്നിവയകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ ചില പൊടികൈകള്‍ ഉണ്ട്. ഏതെങ്കിലും ആയുര്‍വേദ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മസാജ് ചെയ്യുക. ഇതിനു ശേഷം നല്ല തിളച്ച വെളളത്തില്‍ മുക്കിയ ടവല്‍ ഉപയോഗിച്ച് മുടി നന്നായി കെട്ടിവയ്ക്കാം. മുടിയില്‍ നേരിട്ട് ആവി കൊളളിക്കരുത്. മുടിയിലെ […]

കാശുമുടക്കാതെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണോ..?

കാശുമുടക്കാതെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണോ..?

മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്ര രൂപയാണ് പൊടിയ്ക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരാകര്‍ഷണമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ മാത്രമല്ല മുടി നീട്ടിവളര്‍ത്തുന്ന ആണ്‍കുട്ടികളും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്നാല്‍ കാശുമുടക്കില്ലാതെ തന്നെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ ചില സൂത്രങ്ങളുണ്ട്. അതും നമ്മുടെ അടുക്കളയില്‍. എന്നാല്‍ അടുക്കളയിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത ഇന്നത്തെ തലമുറ പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുമോ എന്നതാണ് സംശയം. നാരങ്ങാ നീരും തേങ്ങാപ്പാലുമാണ് മുടി സ്‌ട്രെയ്റ്റന്‍ […]