മുടി കൊഴിച്ചിലിന് മയോണൈസ് മാത്രം മതി !

മുടി കൊഴിച്ചിലിന് മയോണൈസ് മാത്രം മതി !

എല്ലാവര്‍ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് മുടി വളരുക എന്നത്. പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് ഉള്ള മുടി പോലും പോകുന്ന അവസ്ഥയാണ് നമ്മളില്‍ പലര്‍ക്കും. പ്രകൃതിദത്തവും അല്ലാത്തതും എന്ന് പറഞ്ഞ് നിരവധി മാര്‍ഗ്ഗങ്ങള്‍ മുടിയുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് മുടിക്ക് ഉണ്ടാക്കുന്നത്. പക്ഷേ നമുക്കറിയാത്ത ചില വസ്തുക്കളാണ് പലപ്പോഴും മുടിക്ക് ആരോഗ്യം നല്‍കുന്നതെങ്കിലോ? അത്തരത്തിലൊന്നാണ് മയോണൈസ്. മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നത് മയോണൈസ് ആണ്. മുടിയുടെ […]

കാശുമുടക്കാതെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണോ..?

കാശുമുടക്കാതെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യണോ..?

മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്ര രൂപയാണ് പൊടിയ്ക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരാകര്‍ഷണമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ മാത്രമല്ല മുടി നീട്ടിവളര്‍ത്തുന്ന ആണ്‍കുട്ടികളും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്നാല്‍ കാശുമുടക്കില്ലാതെ തന്നെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ ചില സൂത്രങ്ങളുണ്ട്. അതും നമ്മുടെ അടുക്കളയില്‍. എന്നാല്‍ അടുക്കളയിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത ഇന്നത്തെ തലമുറ പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുമോ എന്നതാണ് സംശയം. നാരങ്ങാ നീരും തേങ്ങാപ്പാലുമാണ് മുടി സ്‌ട്രെയ്റ്റന്‍ […]

ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ?

ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ?

നമ്മളില്‍ മിക്ക ആളുകളും സ്ഥിരമായി ഷാംപു ഉപയോഗിക്കുന്നവരാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഷാംപു ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആരെങ്കിലും ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ? ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ചാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ടനമ്മളില്‍ മിക്ക ആളുകളും സ്ഥിരമായി ഷാംപു ഉപയോഗിക്കുന്നവരാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഷാംപു ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ആരെങ്കിലും ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ച് നോക്കിയിട്ടുണ്ടോ? ഷാംപുവില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിച്ചാല്‍ ഗുണങ്ങള്‍ ഒരുപാടുണ്ട്. […]