സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയിന്റ് ഉയര്‍ന്ന് 35165.18ലും നിഫ്റ്റി 55 പോയിന്റ് നേട്ടത്തില്‍ 10748.10ലുമെത്തി. എസ്ബിഐ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടിസിഎസ്, ഇന്‍ഡസന്റ് ബാങ്ക്, […]

സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 46 പോയിന്റ് നേട്ടത്തില്‍ 34547ലും നിഫ്റ്റി 5 പോയിന്റ് ഉയര്‍ന്ന് 10575ലുമെത്തി. ബിഎസ്ഇയിലെ 816 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 538 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, വിപ്രോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് […]

സെന്‍സെക്സ് 30 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്സ് 30 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തേടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 30.17 പോയിന്റ് നേട്ടത്തില്‍ 33,626.97ലും നിഫ്റ്റി 6.40 പോയിന്റ് ഉയര്‍ന്ന് 10,331.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലുപിന്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഐടിസി, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, വേദാന്ത, എച്ച്സിഎല്‍ ടെക്, വിപ്രോ, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ടിസിഎസ്, സിപ്ല, […]

സെന്‍സെക്സ് 115 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

സെന്‍സെക്സ് 115 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: രണ്ടാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 115.27 പോയിന്റ് ഉയര്‍ന്ന് 33370.63ലും നിഫ്റ്റി 33.20പോയിന്റ് നേട്ടത്തില്‍ 10245ലുമാണ് ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ലുപിന്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, വേദാന്ത, ഇന്‍ഫോസിസ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 779 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. […]

മിനിമം ബാലന്‍സില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഇനി പിഴ

മിനിമം ബാലന്‍സില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഇനി പിഴ

മുംബൈ: ഇനി മുതല്‍ ബാലന്‍സില്ലാലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നരില്‍ നിന്നും പിഴ ഇടക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചു. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാതെ എടിഎമ്മില്‍ നിന്നോ മറ്റ് തരത്തിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കാശ് പോകുമെന്നാണ് ബാങ്കുകള്‍ അറിയിച്ചിരിക്കുന്നത്. ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്. ഈ തുകയ്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും. പിഴയായി 17 രൂപയാണ് എസ്ബിഐ ഈടാക്കുക. എന്നാല്‍ എച്ഡിഎഫ്‌സിയും ഐസിഐസിഐയും 25 രൂപ വീതമാണ് ഓരോ […]

രക്തദാനത്തിലെ മതേതര സങ്കല്‍പം തകരാതെ സൂക്ഷിക്കണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

രക്തദാനത്തിലെ മതേതര സങ്കല്‍പം തകരാതെ സൂക്ഷിക്കണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

രകത്ദാനത്തില്‍ ഒരു മതേതര സങ്കല്‍പ്പമുണ്ടെന്നും അത് തകരാതെ സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യവകുപ്പും സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോകരക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടെക്‌നോപാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു. ഈ വിഷയത്തില്‍ വളര്‍ന്നു വരുന്ന തലമുറ ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടാനാവും. മാലിന്യ നിര്‍മാര്‍ജനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇടപെടലുണ്ടാവണം. മാലിന്യം വൃത്തിയാക്കും വരെ ഇടപെട്ടുകൊണ്ടിരിക്കണം. ഒരു സ്ഥലത്ത് മാലിന്യം കണ്ടാല്‍ വിവരം അധ്യാപകരോടും […]

കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്

കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്

മാസത്തില്‍ നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍നിന്ന് ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നല്‍കേണ്ടതായി വരും. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല. ന്യൂഡല്‍ഹി: കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ സ്വകാര്യ ബാങ്കുകള്‍. മാസത്തില്‍ നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍നിന്നുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകളാണ് തീരുമാനം കൈക്കൊണ്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനമനുസരിച്ച്, ഹോം ബ്രാഞ്ചില്‍നിന്ന് നാലു […]