എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ അന്താരാഷ്ട്ര വനിതാദിനാചരണം

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ അന്താരാഷ്ട്ര വനിതാദിനാചരണം

തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു. നിര്‍ഭയ സ്റ്റേറ്റ് കോഓഡിനേറ്റര്‍ ആര്‍ നിശാന്തിനി ഐ.പി.എസ് പരിപാടിഉദ്ഘാടനം ചെയ്തു. പുരുഷന്മാര്‍ക്ക് മേല്‍ സ്ത്രീയുടെ ആധിപത്യം സ്ഥാപിക്കുന്നതല്ല, സമത്വം സ്ഥാപിക്കാനാണ് ഇത്തരം ദിനാചരണങ്ങള്‍ ഉപകരിക്കേണ്ടതെന്ന്  നിശാന്തിനി ഐ.പി.എസ് ഓര്‍മിപ്പിച്ചു. സ്ത്രീസമത്വം എന്ന തത്വം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ഇത്തരം നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പുരുഷദിനാചരണം ഇതുപോലെ ആചരിക്കേണ്ട അവസ്ഥയിലായിരിക്കും അത് എത്തിക്കുകയെന്നും നിശാന്തിനി ഐ.പി.എസ് പറഞ്ഞു. എച്ച്എല്‍എല്‍ പേരൂര്‍ക്കട യൂണിറ്റ് ചീഫ്  […]

എച്ച്എല്‍എല്‍ ഹിന്ദ് ലാബ്സില്‍ സൗജന്യ ഹൃദയപരിശോധനാ ക്യാംപ് 28ന്

എച്ച്എല്‍എല്‍ ഹിന്ദ് ലാബ്സില്‍ സൗജന്യ ഹൃദയപരിശോധനാ ക്യാംപ് 28ന്

തിരുവനന്തപുരം: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 28ന് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സൗജന്യ ഹൃദയപരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള സോപാനം ട്രിഡ കോംപ്ലക്സിലെ ഹിന്ദ് ലാബ്സ് സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ രാവിലെ ഒന്‍പതു മുതല്‍ ഒന്നുവരെയാണ് ക്യാംപ്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കാണ് ക്യാംപില്‍ പ്രവേശനം. പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അശോക് ചന്ദ്ര റാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപില്‍ പരിശോധനകളും മരുന്നുകളും സൗജന്യമായിരിക്കും. രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈല്‍, രക്തസമ്മര്‍ദം, ബോഡി […]

ആരോഗ്യ മേഖലയിലെ സമഗ്രമാറ്റത്തില്‍ എച്ച്എല്‍എല്ലിന്റെ പങ്ക് സുപ്രധാനം: ആരോഗ്യമന്ത്രി

ആരോഗ്യ മേഖലയിലെ സമഗ്രമാറ്റത്തില്‍ എച്ച്എല്‍എല്ലിന്റെ പങ്ക് സുപ്രധാനം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയെ അടിസ്ഥാനപരമായി മാറ്റിയെടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ പങ്ക് വളരെ വലുതാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ രോഗനിര്‍ണയ പരിശോധനകള്‍ക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്സിന്റെ കുറഞ്ഞ ചെലവിലുള്ള എംആര്‍ഐ-സിടി സ്‌കാന്‍ പരിശോധനാ സൗകര്യം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വയംപര്യാപ്തവും മികവുറ്റതും രോഗികള്‍ക്ക് സൗഹാര്‍ദ്ദപരമായ അന്തരീക്ഷമുള്ളതുമായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ […]

കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ രോഗനിര്‍ണയ പരിശോധനകള്‍ക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്‌സിന്റെ കുറഞ്ഞ ചെലവിലുള്ള എംആര്‍ഐ പരിശോധനാ സൗകര്യം തിരുവനന്തപുരത്ത് സെപ്റ്റംബര്‍13 (ബുധനാഴ്ച) മുതല്‍ ലഭ്യമാകും. സ്വകാര്യ മേഖലയിലുള്ളതിനെക്കാള്‍ 60 ശതമാനം കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാനുകള്‍ നടത്താനുള്ള സംവിധാനം എസ്എടി ആശുപത്രിയിലാണ് ഒരുക്കുന്നത്. എംആര്‍ഐ പരിശോധനാ സംവിധാനം ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചറും സിടി സ്‌കാന്‍ സംവിധാനം ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, […]

ശ്രീചിത്രയും എച്ച്എല്‍എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതിക വിദ്യ കൈമാറി

ശ്രീചിത്രയും എച്ച്എല്‍എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതിക വിദ്യ കൈമാറി

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്‌സിടിഐഎംഎസ്ടി)യും എച്ച് എല്‍ എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതികവിദ്യാ കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ടെക്‌നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മീറ്റിലാണ് എസ്‌സിടിഐഎംഎസ്ടി വികസിപ്പിച്ചെടുത്ത മൂന്ന് നൂതന ആരോഗ്യപരിപാലന സാങ്കേതിക വിദ്യകള്‍ വ്യാവസായിക ഉദ്പാദനത്തിനായി എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന് കൈമാറിയത്. സാങ്കേതികവിദ്യാ കൈമാറ്റത്തിനായുള്ള ധാരണാപത്രം കൈമാറിയത്. കേന്ദ്ര ആരോഗ്യകാര്യ കുടുംബക്ഷേമവകുപ്പ് മന്ത്രി ശ്രീ. ജഗത് പ്രകാശ് നഢ എസ്‌സിടിഐഎംഎസ്ടിയെ പ്രതിനിധീകരിച്ച് സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ എച്ച്എല്‍എല്‍ സിഎംഡി […]