ഇരുചക്ര വാഹന വിപണിയില്‍ മികച്ച നേട്ടം കൊയ്ത് ഹോണ്ട

ഇരുചക്ര വാഹന വിപണിയില്‍ മികച്ച നേട്ടം കൊയ്ത് ഹോണ്ട

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഒന്നാമനായി ഹോണ്ട. രാജ്യത്തെ ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികവും സ്വന്തമാക്കിയാണ് ഹോണ്ട ഈ നേട്ടം കൈവരിച്ചത്. 15 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരുചക്ര വാഹന വിപണിയില്‍ (രാജ്യത്തെ ആകെ ഇരുചക്ര വാഹനങ്ങളുടെ 52 ശതമാനം)ഹോണ്ട തന്നെയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ […]

ഹോണ്ട മങ്കി വിടപറയുന്നു

ഹോണ്ട മങ്കി വിടപറയുന്നു

ജാപ്പനീസ് വിപണിയിലെ ഏറ്റവും ചെറിയ മോട്ടോര്‍ബൈക്കിലൊരാളാണ് ഹോണ്ട മങ്കി.ന്യൂജെന്‍ ജെന്‍ ബൈക്കുകളുടെ കുത്തൊഴുക്കില്‍ ഹോണ്ട മങ്കി പിടിച്ചുനില്‍ക്കാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. 1967-ല്‍ ആരംഭിച്ച ജൈത്രയാത്ര അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കി വിടപറയുകയാണ് മിനിബൈക്ക് മങ്കി. ആവശ്യക്കാര്‍ കുറഞ്ഞതിനൊപ്പം പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലേക്ക് ചുവടുമാറ്റാന്‍ സാധിക്കാത്തതും മങ്കിയുടെ മടക്ക യാത്രയ്ക്ക് കാരണമായി. 2017-ഓടെ നിര്‍മാണം അവസാനപ്പിക്കുമെന്ന് ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1961-ല്‍ ജപ്പാനിലെ ഒരു അമ്യൂസ്മെന്റ് പാക്കിലെ ആവശ്യങ്ങള്‍ക്കാണ് മങ്കിയെ ഡിസൈന്‍ ചെയതത്. പിന്നെയും ആറ് വര്‍ഷങ്ങളള്‍ക്ക് ശേഷം […]

ഇരുചക്രവാഹന വിപണയില്‍ തരംഗം തീര്‍ത്ത് സ്‌കൂട്ടുറുകള്‍

ഇരുചക്രവാഹന വിപണയില്‍ തരംഗം തീര്‍ത്ത് സ്‌കൂട്ടുറുകള്‍

മുംബൈ: ഇരുചക്രവാഹന വിപണയില്‍ നിലവില്‍ തരംഗം തീര്‍ക്കുന്നത് ഓട്ടോമാറ്റിക് സ്‌കൂട്ടുറുകളാണ്. രാജ്യത്തെ ആകെ ഇരുചക്രവാഹന വിപണിയുടെ 36 ശതമാനവും കൈയടക്കിയിരിക്കുന്ന ഇവ വര്‍ഷങ്ങളായി വന്‍ മുന്നേറ്റമാണ് ഇന്ത്യന്‍ വാഹന വിപണയില്‍ നടത്തുന്നത്. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും നഗരത്തിരക്കില്‍ ഗിയര്‍ലെസ്സ് സ്‌കൂട്ടറുകള്‍ക്ക് സ്വീകാര്യത ലഭിച്ചതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 2012ല്‍ ഇന്ത്യയില്‍ 19 ശതമാനമായിരുന്നു സ്‌കൂട്ടറുകളുടെ വിപണി വിഹിതം. 110 സി.സി ബൈക്കുകളാണ് 47 ശതമാനം വിഹിതത്തോടെ അന്ന് വിപണി അടക്കി ഭരിച്ചിരുന്നത്. എന്നാല്‍ 2017ന്റെ തുടക്കത്തില്‍ […]

ക്ലാസിക് ലുക്കില്‍ പുതിയ ഹോണ്ട സ്‌കൂപ്പി സ്‌കൂട്ടര്‍

ക്ലാസിക് ലുക്കില്‍ പുതിയ ഹോണ്ട സ്‌കൂപ്പി സ്‌കൂട്ടര്‍

ഹോണ്ട സ്‌കൂട്ടര്‍ എന്ന് കേള്‍ക്കുമ്‌ബോഴെ ആദ്യം ഓര്‍മയില്‍ വരുക ആക്ടീവയാണ്. ഒന്നര കോടിയിലേറെ യൂണിറ്റുകള്‍ വിറ്റഴിച്ച ആക്ടീവ. എന്നാല്‍ നിരത്തിലെത്തി പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രൂപത്തിലും പെര്‍ഫോമെന്‍സിലും കാര്യമായ മാറ്റമില്ലാത്ത ആക്ടീവ ഭൂരിഭാഗം പേര്‍ക്കും മടുത്തു കഴിഞ്ഞു. ഇക്കാര്യം തിരിച്ചറിഞ്ഞിട്ടാകണം പതിവ് ഹോണ്ട മുഖത്തില്‍നിന്ന് മാറി ക്ലാസിക് ലുക്കില്‍ പുതിയ സ്‌കൂപ്പി സ്‌കൂട്ടര്‍ ജാപ്പനീസ് നിര്‍മാതാക്കള്‍ ഇങ്ങോട്ടെത്തിക്കുന്നത്. മെട്രോപൊളിറ്റന്‍ നെയിം പ്ലേറ്റിന് കീഴില്‍ അമേരിക്കയിലും ഇന്തോനേഷ്യയിലും വിലസുന്ന സ്‌കൂപ്പി സ്‌കൂട്ടര്‍ അധികം വൈകാതെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് […]

ഹോണ്ടയെത്തുന്നു റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാന്‍

ഹോണ്ടയെത്തുന്നു റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാന്‍

റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന ക്രൂസര്‍ സെഗ്മെന്റിലേയ്ക്ക് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ടയുമെത്തുന്നു. 350സിസി മുതല്‍ 500 സിസി വരെയുള്ള സെഗ്മെന്റിലേയ്ക്കാണ് ഹോണ്ട പുതിയ ബൈക്ക് പുറത്തിറക്കുക. പുതിയ ബൈക്ക് വികസിപ്പിക്കുന്നതിനായി ജപ്പാന്‍, തായ്ലാന്‍ഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനേയറുമാരെ ഉള്‍പ്പെടുത്തി ടീമും രൂപീകരിച്ചെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ ബൈക്കിനെ ജപ്പാനിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ വില്‍പ്പനയിലുള്ള റിബല്‍ 200ന്റെ ഡിസൈനെ അടിസ്ഥാനമാക്കിയായിരിക്കും […]

നിര്‍മാണപിഴവ്: 29 ലക്ഷം കാര്‍ തിരിച്ചുവിളിച്ച് ടൊയോട്ട

നിര്‍മാണപിഴവ്: 29 ലക്ഷം കാര്‍ തിരിച്ചുവിളിച്ച് ടൊയോട്ട

ടൊയോട്ടയ്ക്കു പുറമെ സുബാരു കാറുകളുടെ നിര്‍മാതാക്കളായ ഫ്യുജി ഹെവി ഇന്‍ഡസ്ട്രീസും മിറ്റ്സുബിഷി മോട്ടോഴ്സ് കോര്‍പറേഷനും ട്രക്ക് നിര്‍മാതക്കളായ ഹിനൊ മോട്ടോഴ്സും ചേര്‍ന്ന് 2.40 ലക്ഷത്തോളം വാഹനങ്ങളും ഇതേ കാരണത്താല്‍ തിരിച്ചുവിളിച്ചു പരിശോധിക്കുന്നുണ്ട്. ജപ്പാന്‍: നിര്‍മാണപിഴവുള്ള എയര്‍ബാഗുകളുടെ പേരില്‍ ലോക വ്യാപകമായി 29 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച് ടായോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ജന്മനാടായ ജപ്പാനു പുറമെ ചൈനയിലും ഓഷ്യാനിയ മേഖലയിലുമൊക്കെ ബാധകമായ പരിശോധനയില്‍ സെഡാനായ കൊറോള ആക്സിയോയും സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ ആര്‍ എ വി ഫോറുമൊക്കെ […]

ടാറ്റയുടെ മിഡ്- സെഗ്മെന്റ സെഡാന്‍ ടീഗോര്‍ ഇന്ത്യന്‍ വിപണിയില്‍

ടാറ്റയുടെ മിഡ്- സെഗ്മെന്റ സെഡാന്‍ ടീഗോര്‍ ഇന്ത്യന്‍ വിപണിയില്‍

മുംബൈ: കാത്തരിപ്പിനൊടുവില്‍ ടാറ്റയുടെ മിഡ്- സെഗ്മെന്റ് സെഡാന്‍ ടീഗോര്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. 4.70 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ വില. മാരുതിയുടെ ഡിസയര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സ്സെന്റ്, ഫോര്‍ഡ് ആസ്‌പെയര്‍, ഹോണ്ട അമിയോ എന്നീ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ടാറ്റ ടീഗോറിനെ നിരത്തിലെത്തിക്കുന്നത്. മാരുതി ഡിസയറിനെക്കാളും വിലക്കുറച്ച് ടീഗോര്‍ പുറത്തറിക്കി മിഡ്-സെഗ്മെന്റ് സെഡാനില്‍ ആധിപത്യം സൃഷ്ടിക്കാനാണ് ടാറ്റ മോേട്ടാഴ്‌സിന്റെ ശ്രമം. നിലവില്‍ ഈ സെഗ്മെന്റിലെ കിരീടം വെക്കാത്ത രാജാവ് ഡിസയര്‍. ഇതിന് വെല്ലുവിളി […]

റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാന്‍ ഹോണ്ട