യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും. ഡബ്യൂഎ ബീറ്റ ഇന്‍ഫോയിലാണ് ഈ പ്രത്യേകത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കും. ഐഫോണിന്റെ പുതിയ വാട്ട്‌സ്ആപ്പ് പതിപ്പ് 2.17.81 ലാണ് ഈ ഫീച്ചര്‍ ഉള്ളത്. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും […]

ക്യാന്‍സര്‍ കണ്ടെത്താന്‍ ഐ ഫോണ്‍ മതി

ക്യാന്‍സര്‍ കണ്ടെത്താന്‍ ഐ ഫോണ്‍ മതി

ന്യൂയോര്‍ക്ക്: ഇനി ഐഫോണിന്റെ സഹായത്തോടെ കാന്‍സര്‍ തിരിച്ചറിയാം. അമേരിക്കയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഐഫോണ്‍ അധിഷ്ഠിത പോര്‍ട്ടബിള്‍ അള്‍ട്രാസൌണ്ട് മെഷിന്‍ വഴി വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ ക്യാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ബട്ടര്‍ഫ്‌ലൈ ഐ.ക്യു എന്നാണ് ഉപകരണം അറിയപ്പെടുന്നത്. ഇത് ഒരു ഇലക്ട്രിക് റേസറിന്റെ വലുപ്പമുള്ള ഒരു സ്‌കാനറാണ്. അത് ഐഫോണുമായി ബന്ധിപ്പിക്കും.തുടര്‍ന്ന് ഫോണില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇമേജായി കാണാന്‍ സാധിക്കും. കണക്റ്റിവിറ്റി അടിസ്ഥാനമാക്കിയ സ്റ്റാര്‍ട്ട് അപ് ബട്ടര്‍ഫ്‌ലൈ നെറ്റ്വര്‍ക്കാണ് ഇത് വികസിപ്പിച്ചെടുത്തത്. പോക്കറ്റ് സൈസ് […]