ആപ്പിള്‍ ഐഫോണ്‍ എട്ട് ഇന്നെത്തും

ആപ്പിള്‍ ഐഫോണ്‍ എട്ട് ഇന്നെത്തും

കാലിഫോര്‍ണിയ: ഇന്ത്യന്‍ സമയം രാത്രി 10.30ന് കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ വച്ച് നടക്കുന്ന അവതരണ പരിപാടിയില്‍ ആപ്പിളിന്റെ അടുത്ത തലമുറ ഫോണ്‍ ലോകത്തിനു മുന്നിലെത്തും. ഇന്ത്യന്‍ സമയം രാത്രി 10.30ന് കാലിഫോര്‍ണിയയിലെ കുപ്പെര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ വെച്ച് നടക്കുന്ന അവതരണപരിപാടിയില്‍ വെച്ച് ആപ്പിളിന്റെ അടുത്ത തലമുറ ഫോണ്‍ ലോകത്തിനു മുന്നില്‍ അനാവൃതമാകും. ഐഫോണിന്റെ പത്താം ജന്മദിന വേളയിലാണ് ഇതെത്തുന്നത് എന്നൊരു സവിശേഷത കൂടിയുണ്ട്. അവതരണ പരിപാടി ലൈവ് ആയി കാണുന്നതിനുള്ള സൗകര്യം കമ്പനി […]

ഓന്ത് മാത്രമല്ല ഇനി ഐ ഫോണും നിറം മാറും

ഓന്ത് മാത്രമല്ല ഇനി ഐ ഫോണും നിറം മാറും

ന്യൂയോക്ക്: യു എസ് ടെക് ഭീമന്മാരായ ആപ്പിളില്‍ നിന്നു പുതിയ രണ്ട് ഉത്പന്നങ്ങളും കൂടി എത്തുന്നു. ഐ പാഡ് പ്രോ, 128 ജിബി മെമ്മറിയുള്ള ഐ ഫോണ്‍ എസ് ഇ, എന്നിവയാണ് ആപ്പിള്‍ പുതുതായി പുറത്തിറക്കുന്നത്. ഐ പാഡിന്റെ 3  മോഡലുകളാണ് പുറത്തിറക്കാനുദ്ദേശിക്കുന്നത്. നിലവില്‍ പുറത്തിറക്കിയ 10.5 ഇഞ്ചിന്റെ പുതുക്കിയ മോഡലുകള്‍ക്കു പുറമേ 9.7 ഇഞ്ച്, 12.9 ഇഞ്ച് മോഡലുകളാണ് വിപണിയിലെത്തുന്നത്. 10.5 ഇഞ്ചിന്റെ പുതുക്കിയ മോഡലില്‍ ഹോം സ്വിച്ച് ഒഴിവാക്കി ഫുള്‍ ടച്ച് ആക്കിയതിനൊപ്പം ഉയര്‍ന്ന സ്‌ക്രീന്‍ […]