ഐഡിയ ‘179’ രൂപയ്ക്ക് അണ്‍ലിമിറ്റഡ്

ഐഡിയ ‘179’ രൂപയ്ക്ക് അണ്‍ലിമിറ്റഡ്

ഐഡിയയുടെ കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ ഒരു ഓഫര്‍ ആണിത്. എന്നാല്‍ നിലവിലും ഐഡിയ പ്രീയപെയ്ഡ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നതാണു. ഓഫറുകള്‍ തുടങ്ങുന്നത് 179 രൂപയുടെ റീച്ചാര്‍ജുകളിലാണ്. 179 രൂപയുടെ റീച്ചാര്‍ജില്‍ ഐഡിയ പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു അണ്‍ലിമിറ്റഡ് STD ലോക്കല്‍ കോളുകള്‍. അതുകൂടാതെ 1 ജിബിയുടെ (4G/3G/2G) ഡാറ്റയും ഈ പായ്ക്കില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്. ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ്. അതുകൂടാതെ ഐഡിയയുടെ ആപ്ലികേഷന്‍ വഴി റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ഉപഭോതാക്കള്‍ക്ക് 1 […]

ഡിജിറ്റല്‍ ഇന്ത്യ: ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

ഡിജിറ്റല്‍ ഇന്ത്യ: ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

2019 ഓടെ രാജ്യത്തെ എല്ലാ എല്ലാ പഞ്ചായത്തുകളിലും അതിവേഗ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് തിങ്കളാഴ്ച തുടക്കം. ആദ്യ ഘട്ട പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല ലഭ്യമാക്കിക്കഴിഞ്ഞു. രണ്ടാം ഘട്ട ഭാരത്‌നെറ്റ് പദ്ധതിയ്ക്കായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടെലികോം മന്ത്രാലയം ധാരണാപത്രം ഒപ്പു വെയ്ക്കും. ഇതിനായി ടെലികോം മന്ത്രാലയം സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ഫറന്‍സ് നവംബര്‍ 13ന് ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളും വിവിധ സേവനദാതാക്കളും പങ്കെടുക്കുന്ന […]

ഏറ്റവും പുതിയ ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കി ഐഡിയ

ഏറ്റവും പുതിയ ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കി ഐഡിയ

ഐഡിയ അവരുടെ ഏറ്റവും പുതിയ ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കി. പുതിയ മൂന്നു പ്ലാനുകള്‍ ആണ് ഇത്തവണ ഐഡിയ ഇറക്കിയിരിക്കുന്നത്. പക്ഷെ ഇത് അത്രയ്ക്ക് ലാഭകരമായ ഓഫറുകള്‍ അല്ല എന്നുതന്നെ പറയാം. ആദ്യം താന്നെ 357 രൂപയുടെ റീച്ചാര്‍ജില്‍ ആണ് ലഭിക്കുന്നത്. 357 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് ലഭിക്കുന്നതാണ്. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്. അത് കൂടാതെ 179 രൂപയുടെ ഒരു ഓഫറും, കൂടാതെ 100 രൂപയുടെ മറ്റൊരു ഓഫറും […]

ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ഐഡിയ വോഡാഫോണ്‍ ലയനം 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും

ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും 2018 മാര്‍ച്ചോട് കൂടി ലയിക്കും. ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമം. നാഷണല്‍ ലോ ട്രിബ്യൂണലിന്റെ അനുവാദത്തിനാണ് നിലവില്‍ കാത്തു നില്‍ക്കുന്നത്. ഇതിന് ശേഷം ടെലികോം വിഭാഗത്തിന്റെ അനുമതിയും ലയനത്തിന് ആവശ്യമാണ്. ഈ മാസം 12 ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്. ഈ […]

ഐഡിയ മൂന്ന് കോടി രൂപ പഴയടക്കാന്‍ ഒരുങ്ങുന്നു

ഐഡിയ മൂന്ന് കോടി രൂപ പഴയടക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ നെറ്റ് വര്‍ക്കുകളിലേക്ക് ഫോണ്‍ വിളിക്കുന്നതിന് ഉപയോക്താക്കളില്‍ നിന്നും അമിത തുക ഈടാക്കിയതിന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ ഐഡിയ സെല്ലുലാറിന് ട്രായ് 2.97 കോടി രൂപ പിഴ ചുമത്തി. ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയ കൂടുതല്‍ തുകയാണ് പിഴയായി നല്‍കാന്‍ ട്രായ് ആവശ്യപ്പെട്ടത്. ഈ തുക ടെലികോം കണ്‍സ്യൂമേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് പ്രൊടക്ഷന്‍ ഫണ്ടില്‍ (ടി.സി.ഇ.പി.എഫ്)നിക്ഷേപിക്കണം. അമിത പണം ഈടാക്കിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പണം നഷ്ടമായ ഉപയോക്താക്കള്‍ പണം തിരികെ നല്‍കാന്‍ […]

ഐഡിയ 325.6 കോടി നഷ്ടത്തില്‍

ഐഡിയ 325.6 കോടി നഷ്ടത്തില്‍

ഐഡിയ സെല്ലുലാര്‍ നഷ്ടത്തിലേക്ക്. ജിയോയുടെ വരവോടെ താരിഫ് മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കാത്തതിനേത്തുടര്‍ന്നാണ് ഐഡിയ നഷ്ടത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ വര്‍ഷം 449.2 കോടി രൂപ ലാഭം ലഭിച്ച സ്ഥാനത്ത് ഇത്തവണ 325.6 കോടി നഷ്ടത്തിലാണ് കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണകണക്കനുസരിച്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദ കണക്കെടുപ്പിലും കമ്പനി വന്‍ നഷ്ടത്തിലായിരുന്നു. 383.87 കോടി രൂപയായിരുന്നു അന്ന് നഷ്ടം. ഫ്രീ ഓഫറുകള്‍ നല്‍കി വിപണി പിടിച്ച ജിയോ […]

ഓഫറുകള്‍: എയര്‍ടെല്ലിനും ഐഡിയക്കും എതിരെ പരാതിയുമായി ജിയോ

ഓഫറുകള്‍: എയര്‍ടെല്ലിനും ഐഡിയക്കും എതിരെ പരാതിയുമായി ജിയോ

ന്യൂഡല്‍ഹി: മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച് എതിരാളികളായ കമ്പിനികള്‍ക്കെതിരെ പരാതിയുമായി റിലയന്‍സ് ജിയോ. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് റിലയന്‍സ് ജിയോ ട്രായ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്ബനികള്‍ക്കെതിരെയാണ് പരാതി. പ്രത്യേക താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി നല്‍കുന്നതിനെതിരെയാണ് പരാതി. പൊതുവായി പ്രഖ്യാപിക്കാത്ത ഇത്തരം ഓഫറുകള്‍ ഉപയോക്താക്കളുടെ നമ്ബറുകളിലേയ്ക്ക് മെസ്സേജ് ആയി നല്‍കുന്നത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് റിലയന്‍സിന്റെ വാദം. കൂടാതെ നമ്പര്‍ പോര്‍ട്ടബിലിറ്റി സംബന്ധിച്ചും കമ്പനികള്‍ […]

ഐഡിയ ഒരു മാസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റാ ഓഫര്‍

ഐഡിയ ഒരു മാസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റാ ഓഫര്‍

കൊച്ചി : ഐഡിയ സെല്ലുലര്‍, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കായി 4ജി ഹാന്‍ഡ്സെറ്റില്‍, ഒരു മാസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റാ ഓഫര്‍ അവതരിപ്പിച്ചു. എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും 199 രൂപ മുതലുള്ള നിരക്കില്‍ പുതിയ ഐഡിയ പായ്ക്ക് ലഭ്യമാണ്. ഐഡിയയുടെ പുതിയ പായ്ക്കിന്റെ വില 300 രൂപയാണെങ്കിലും 499 രൂപയ്ക്കും അതിനു മുകളിലും ഉള്ള റെന്റല്‍ പ്ലാനിന്റെ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും പുതിയ പായ്ക്ക് സൗജന്യമായിരിക്കും. 349, 498 രൂപ റെന്റല്‍ പരിധിയില്‍ വരുന്ന പോസ്റ്റ്പെയ്ഡ് […]

ഐഡിയ-വോഡഫോണ്‍ ലയനം: കമ്പനികള്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചു

ഐഡിയ-വോഡഫോണ്‍ ലയനം: കമ്പനികള്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചു

ന്യൂഡല്‍ഹി: ഐഡിയ- വോഡഫോണ്‍ ലയനവുമായി ബന്ധപ്പെട്ട നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി കമ്പനികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടി. വോഡഫോണ്‍ ഗ്രൂപ്പ് സി.ഇ.ഒ വിറ്റോറിയ കോളിയോയും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വോഡഫോണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുനില്‍ സൂദ്, കമ്പനിയുടെ ഡയറക്ടര്‍ പി.ബാലജി ഐഡിയ സെല്ലുലാര്‍ എം.ഡി ഹിമാന്‍ഷു കപാനിയയും ഇവരോടപ്പമുണ്ടായിരുന്നു. 45 മിനുട്ട് നീണ്ട കൂടിക്കാഴ്ചയില്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദിയുമായി ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയ്ക്ക് […]

ജിയോയെ നേരിടാനായി ഐഡിയയും വൊഡാഫോണും ലയിച്ചു; ഇനി ടെക്ക് പോരാട്ടം

ജിയോയെ നേരിടാനായി ഐഡിയയും വൊഡാഫോണും ലയിച്ചു; ഇനി ടെക്ക് പോരാട്ടം

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. ലയനത്തോടെ വൊഡാഫോണിന് ഐഡിയയില്‍ 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. 26 ശതമാനം ഓഹരികളാകും ഐഡിയക്ക് ലഭിക്കുക. രണ്ട് കമ്പനികള്‍ക്കും ഡയറക്ടര്‍ ബോര്‍ഡിലേക്ക് മൂന്ന് വീതം ഡയറക്ടര്‍മാരെ നോമിനേറ്റ് ചെയ്യാനും ധാരണയായി. എന്നാല്‍ ഐഡിയക്കായിരിക്കും ചെയര്‍മാനെ നിയമിക്കാനുള്ള അധികാരം. ലയനത്തോടെ 40 കോടിയോളം വരിക്കാരെ സംയുക്ത കമ്പനിക്ക് സ്വന്തമാകുമെന്നാണ് കണക്കാക്കുന്നത്. 24 മാസത്തിനുള്ളില്‍ […]