ഇന്‍ഡിഗോ 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍

ഇന്‍ഡിഗോ 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍

മുംബൈ: എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ അടിയന്തിരമായി നിലത്ത് ഇറക്കിയതിനേത്തുടര്‍ന്ന് വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍. നിയോ എന്‍ജിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്‍ഡിഗോ, ഗോഎയര്‍ കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പറക്കല്‍ അനുമതി നിഷേധിച്ചത്. ഇന്‍ഡിഗോ മാത്രം ചുരുങ്ങിയത് 47 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. ആകെ 90 ഓളം വിമാന സര്‍വീസുകളെ ഇത് ബാധിക്കും. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ […]

വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളാണ് തക്കസമയത്തുണ്ടായ ഇടപെടല്‍ മൂലം കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത്.എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നതിന്റെ തൊട്ടുമുന്‍പാണ് ഇതേ റെണ്‍വേയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 11.15ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ ഫ്ളൈറ്റ് ടേക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് പുറപ്പെടരുതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. 27 മിനിറ്റിനു ശേഷം ഇന്‍ഡിഗോയുടെ റാഞ്ചി- ഡല്‍ഹി വിമാനം അതേ റണ്‍വേയില്‍ […]

ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ചെലവ് കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കുന്നു

ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ചെലവ് കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കുന്നു

ദോഹ: ഇന്ത്യയിലെ ഏറ്റവും വലിയ നോ ഫ്രില്‍(ചെലവ് കുറഞ്ഞ) എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്നും കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുള്‍പ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് മേഖലയില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ദോഹയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ഏഴാമത് സര്‍വീസിനാണ് ഇന്‍ഡിഗോ തുടക്കം കുറിക്കുന്നത്. എന്നാല്‍ ഏത് ദിവസമാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏപ്രില്‍ രണ്ടാം വാരം വിമാനസര്‍വീസ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ […]