അമ്പലവയലിനെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റും: കൃഷി മന്ത്രി

അമ്പലവയലിനെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റും: കൃഷി മന്ത്രി

മന്ത്രി.വി.എസ്.സുനില്‍കുമാര്‍ഓഗസ്റ്റ് 9 മുതല്‍ അമ്പലവയലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്‌സവത്തിന്റെ ഔപചാരീക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം അമ്പലവയല്‍: കേരള കാര്‍ഷീക സര്‍വ്വകലാശാലക്ക് കീഴിലുളള അമ്പലവയല്‍ പ്രാദേശീക കാര്‍ഷീക ഗവേഷണ കേന്ദ്രത്തെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഇതിനായി കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഓഗസ്റ്റ് 9 മുതല്‍ അമ്പലവയലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്‌സവത്തിന്റെ ഔപചാരീക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട സംരംഭങ്ങള്‍ക്ക് ആവശ്യമായ സാങ്കേതീക […]

പനയാല്‍ ഗവ.സ്‌കൂളിന് 2 കോടി 12 ലക്ഷം രൂപയുടെ പദ്ധതിയും ബസ്സും

പനയാല്‍ ഗവ.സ്‌കൂളിന് 2 കോടി 12 ലക്ഷം രൂപയുടെ പദ്ധതിയും ബസ്സും

ഉദുമ: പനയാല്‍ നെല്ലിയെടുക്കം ഗവ. എല്‍പി സ്‌കൂളിന് 2 കോടി 12 ലക്ഷം രൂപയുടെ വികസന പദ്ധതിയും സ്വന്തമായി ബസ്സും. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ജനകീയകൂട്ടായ്മയിലാണ് പദ്ധതിക്ക് അംഗീകാരമായത്. പി.കരുണാകരന്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ വികസന ഫണ്ടില്‍നിന്നും സ്‌കൂളിലേക്ക് ബസ്സ് അനുവദിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി പദ്ധതി രേഖ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിരയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രധാനദ്ധ്യാപിക വി.വി.നാരായണി, ജനപ്രതിനിധികളായ […]