മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗതയുള്ള എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയിലെത്തുന്നു

മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗതയുള്ള എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയിലെത്തുന്നു

എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 15.59 ലക്ഷം രൂപ ആരംഭ വിലയിലാണ് എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ വന്നിരിക്കുന്നത്. സെമി നോക്ക്ഡ് യൂണിറ്റായി ഒരുങ്ങുന്ന ബ്രൂട്ടാലെ 800, മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ നിന്നും അസംബിള്‍ ചെയ്ത് എത്തും. എംവി അഗസ്റ്റ നിരയില്‍ ബ്രൂട്ടാലെ 1090, ബ്രുട്ടാലെ 1090 RR മോഡലുകള്‍ക്ക് ഒപ്പമാണ് ബ്രുട്ടാലെ 800 ഇടംപിടിക്കുക പുതുക്കിയ ഫ്യൂവല്‍ ടാങ്ക്, ഫുള്‍ FÂCUn ഹെഡ്ടെയില്‍ ലാമ്പുകള്‍, പുതിയ എക്സ്ഹോസ്റ്റ് ഉള്‍പ്പെടുന്നതാണ് ബ്രുട്ടാലെ 800 […]

ദയാഭായിയുടെ ജീവിതം സിനിമയാകുന്നു

ദയാഭായിയുടെ ജീവിതം സിനിമയാകുന്നു

പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ആദ്യഘട്ടം മധ്യപ്രദേശില്‍ ചിത്രീകരിച്ചു കഴിഞ്ഞു. ആലപ്പുഴ സ്വദേശിയായ ശ്രീവരുണാണ് സംവിധായകന്‍. വര്‍ണവിവേചനവും പരിസ്ഥിതിയും ആദിവാസിപ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകും. ദയാബായി താമസിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലും മുംബൈ, കൊല്‍ക്കത്ത, ജന്മദേശമായ കോട്ടത്തത്തുമായാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹിന്ദിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബംഗാളി നടിയും മോഡലുമായ ബിദിത ബാഗ് ആണ് ദയാബായിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. ദയാബായി എന്ന പേരില്‍ തന്നെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. കോട്ടയം ജില്ലയില്‍ പാലായ്ക്കു […]

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

കൊച്ചി: മഴ തിമര്‍ത്തു തുടങ്ങിയതോടെ പനിക്കാലം കടുത്തു. പനികളില്‍ ഭീതി പടര്‍ത്തി ഡെങ്കിപ്പനി വ്യാപിക്കുമ്പോള്‍, പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. നാള്‍ക്കുനാള്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ പുതിയതായി വരുന്നുണ്ട്. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഡെങ്കിപ്പനിയെ നേരിടാന്‍ ഒരുങ്ങുകയാണ്, വെബ് ലോകത്തെ അതികായരായ ഗൂഗിള്‍. കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്. അതും ഒന്നും രണ്ടുമല്ല 20 മില്ല്യണ്‍ പ്രതിരോധകൊതുകുകളെയാണ് ഇത്തരത്തില്‍ രംഗത്തിറക്കുന്നത്. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷകളുമായാണ് […]