വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ പിടിപെട്ടവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക

ചാമ്പയ്ക്ക എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ചാമ്പയ്ക്കയുടെ ഗുണഫലങ്ങളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ ഈ കുഞ്ഞു ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ഔഷധ ഗുണവും ചാമ്പയ്ക്കക്കുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന ചാമ്പയ്ക്ക പ്രമേഹരോഗികള്‍ ചാമ്പയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തില്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കാം. വയറിളക്കത്തിനും ഛര്‍ദ്ദിക്കും ചാമ്പക്കയില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ആവശ്യത്തിന് […]

ചോക്‌ളേറ്റ് വേറെ ലെവലാണ്

ചോക്‌ളേറ്റ് വേറെ ലെവലാണ്

വയസ്സ് എത്ര കൂടിയാലും ആളുകള്‍ക്ക് ചോക്ലേറ്റുകളോടുള്ള ഭ്രമം കുറയില്ല. ആരോഗ്യത്തിന് ഹാനികരമാണെന്ന് കാണിച്ച് ചോക്ലേറ്റ് കഴിക്കുന്നത് മനസ്സില്ലാ മനസ്സോടെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട്. എന്നാല്‍ ചോക്ലേറ്റിനും ചില ഗുണങ്ങളുണ്ടെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം? ഗുണമേന്മയുള്ള ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചോക്ലേറ്റിന്റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍. ചോക്ലേറ്റിലെ പോഷകഗുണങ്ങള്‍ ശരീരത്തിന് പോഷകാശം നല്‍കുന്ന ഘടകങ്ങള്‍ ചോക്ലേറ്റിലുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 70-80 ശതമാനം വരെയാണ്. 11 ഗ്രാം ഫൈബര്‍, […]