തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

നേര്‍ക്കാഴ്ച്ചകള്‍…പ്രതിഭാരാജന്‍ സ്റ്റാര്‍ട്ട് അപ്പ് 2017ന് തുടക്കമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയാണ് ‘യെസ്.ഡി. 2017’. ഇവിടെ അവസരം കുറയുന്നതു കൊണ്ടാണ് യുവാക്കളുടെ ശക്തി സ്രോതസുകള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. സ്വന്തം നാട്ടില്‍ തന്നെ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം […]

കശുവണ്ടി വ്യവസായ വികസനം : മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

കശുവണ്ടി വ്യവസായ വികസനം : മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

രാജ്യത്തെ മികച്ച വ്യവസായ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സമീര്‍ കൊച്ചാര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം ഫിഷറീസ് – ഹാര്‍ബര്‍ എന്‍ജിനീയറിങ് – കശുവണ്ടി വ്യവസായ വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഏറ്റുവാങ്ങി. ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ കേന്ദ്ര ടൂറിസം, ഐടി വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരദാന ചടങ്ങ്. പ്രതിസന്ധിയിലായ കശുവണ്ടി മേഖലയെ പുനരുദ്ധരിക്കുന്നതിനുള്ള നയ രൂപീകരണങ്ങള്‍ക്കാണ് സ്റ്റേറ്റ് മിനിസ്റ്റര്‍ ഓഫ് ദ ഇയര്‍ (ഇക്കണോമിക് ഡെവലപ്മെന്റ്) ദേശീയ പുരസ്‌കാരത്തിനു മന്ത്രി […]

ഐ.ടി രംഗത്തെ സാമൂഹ്യവത്കരണവും തൊഴിലവസരങ്ങളും ഉപയോഗപ്പെടുത്തണം -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഐ.ടി രംഗത്തെ സാമൂഹ്യവത്കരണവും തൊഴിലവസരങ്ങളും ഉപയോഗപ്പെടുത്തണം -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഐ.ടി രംഗത്തെ സാമൂഹ്യവത്കരണവും തൊഴിലവസരങ്ങളും തൊഴിലാളിവര്‍ഗവും സമൂഹവും ഉപയോഗപ്പെടുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍സ് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി ആന്റ് ഓട്ടോമേഷന്‍ ടെക്നോളജി (ഐസാറ്റ്) എന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി അധിഷ്ഠിത സുരക്ഷാസംവിധാനങ്ങള്‍ ഇന്ന് നമ്മുടെ കാവല്‍ക്കാരും സംരക്ഷകരുമാണ്. സി.സി ടി.വി ഇല്ലാത്ത സ്ഥാപനങ്ങള്‍ ചുരുക്കമാണ്. ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളും വ്യാപകമാകുകയാണ്. ഈ സാങ്കേതിക മേഖലയില്‍ […]