ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനം ഹൊസ്ദുര്‍ഗ്ഗ് അങ്കണ്‍വാടിയില്‍ ആഘോഷിച്ചു

ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനം ഹൊസ്ദുര്‍ഗ്ഗ് അങ്കണ്‍വാടിയില്‍ ആഘോഷിച്ചു

ഹൊസ്ദുര്‍ഗ്ഗ്: ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക് ദിനം ഹൊസ്ദുര്‍ഗ്ഗ് അങ്കണ്‍വാടിയില്‍ ആഘോഷിച്ചു. പരിപാടി കൗണ്‍സിലര്‍ എച്ച്. സുകന്യ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡണ്ട് സുമേഷ് സുകുമാരന്‍ അദ്ധ്യക്ഷനായി. പാസ്റ്റ് സോണ്‍ പ്രസിഡണ്ട് കെ.വി.സതീശന്‍, സി.കെ.ആസിഫ് , പി.വി. രാജേഷ് , കെ. രാജേന്ദ്രന്‍, ഇ.പി. ഉണ്ണികൃഷ്ണന്‍, വി.ശ്രീജിത്ത്, മുഹമ്മദ് തൊയ്യ്ബ് , എന്‍. സുരേഷ്, വി.കെ. സജിത്ത് കുമാര്‍, രാജ് സബാന്‍, കെ.കെ. രാജഗോപാലന്‍ മാസ്റ്റര്‍, എച്ച്.കെ. ദാമോദരന്‍, എം. സിന്ധു. നാരായണി ടീച്ചര്‍, എം.പി. […]

ജെസിഐ വാരാഘോഷത്തിന് തുടക്കമായി

ജെസിഐ വാരാഘോഷത്തിന് തുടക്കമായി

കാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ ജെസിഐ വാരാഘോഷത്തിന് തുടക്കമായി. പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില് നടന്ന ചടങ്ങ് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ: പുഷ്പജ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡവലപ്പ്‌മെന്റ് ഡേയുടെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ട്രേഡിംഗ് ട്രെയിനിംഗ് ക്ലാസ് ഉദ്ഘാടനം അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ ജിഷ നിര്‍വഹിച്ചു. ക്ലാസ് രാജ് സെബാന്‍ കൈകാര്യം ചെയ്തു. ‘മാറിവരുന്ന ഭക്ഷണ രീതിയും ആരോഗ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തി. […]

പ്രകൃതിയെയും മനുഷ്യനെയും ഒരുമിപ്പിച്ചു പരിസ്ഥിതി ദിനം

പ്രകൃതിയെയും മനുഷ്യനെയും ഒരുമിപ്പിച്ചു പരിസ്ഥിതി ദിനം

കാസര്‍കോട്: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആഭിമുഖൃത്തില്‍ വാണിജൃ നികുതി ഇന്‍സ്പക്ടിംഗ് കമ്മിഷണരുടെ ഓഫീസ് പരിസരത്ത് കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി ഏ.വി.പ്രഭാകരന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡി.എല്‍. സുമ, എം.വി.സുബ്രഹ്മണൃന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ബിജെപി കാസര്‍കോട് ജില്ലകമ്മിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലതല വൃക്ഷത്തൈ നടല്‍ ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് നിര്‍വ്വഹിച്ചു   സീതാംഗോളി എസ്.എസ്.എഫ് വൃക്ഷത്തൈകള്‍ നട്ടു നാളേക്കൊരു തണല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി […]