പുതിയ ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ

പുതിയ ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ

പുതിയ ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും രംഗത്ത്. ഒരു പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനിനൊപ്പം ജിയോ ഫൈ ഡോംഗിള്‍ വാങ്ങുന്നവര്‍ക്ക് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ജൂലായ് മൂന്ന് മുതല്‍ ഓഫര്‍ നിലവില്‍ വരും. പോസ്റ്റ് പെയ്ഡ് പ്ലാനിലേക്ക് ക്രെഡിറ്റ് ആയാണ് 500 രൂപ ലഭിക്കുക. എന്നാല്‍ 12 മാസത്തെ ബില്‍ കൃത്യമായി അടച്ചാല്‍ മാത്രമേ ഈ തുക തിരികെ ലഭിക്കുകയുള്ളൂ. 999 രൂപയുടെ ജിയോഫൈ ഡോംഗിളിനാണ് ഈ ഓഫര്‍ ലഭ്യമാവുക. 4ജി ഡേറ്റാ ലഭ്യമാക്കുന്ന […]

നാളെ മുതല്‍ ജിയോ ഓഫറുകള്‍ സൗജന്യമല്ല; ജിയോ പ്രൈം

നാളെ മുതല്‍ ജിയോ ഓഫറുകള്‍ സൗജന്യമല്ല; ജിയോ പ്രൈം

ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നേരത്തെ അറിയിച്ചത് പോലെ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ ജിയോയുടെ ഒരു സേവനവും സൗജന്യം ആവില്ല എന്നാണ് ഇതിന്റെ അര്‍ഥം. ജിയോ പ്രൈം പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും നാളെ മുതല്‍ ജിയോ നല്‍കുന്ന താരിഫുകള്‍ക്ക് അനുസൃതമായി റീചാര്‍ജ് ചെയ്യേണ്ടതായി വരും. എന്തിരുന്നാലും, ജിയോ പ്രൈം അംഗങ്ങള്‍ക്കു ലഭിക്കുന്ന ഗുണങ്ങള്‍ താരതമ്യേന കൂടുതല്‍ ആണ്. റിലയന്‍സ് ജിയോയുടെ വെബ് സൈറ്റില്‍ പ്രീപെയ്ഡ് പ്ലാനുകള്‍ മാത്രമാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. […]

ബംബര്‍ ഓഫര്‍: ജിയോ പ്രൈമിനു മുടക്കുന്ന പണം തിരിച്ചു കിട്ടും

ബംബര്‍ ഓഫര്‍: ജിയോ പ്രൈമിനു മുടക്കുന്ന പണം തിരിച്ചു കിട്ടും

തുടക്കം മുതല്‍ വരിക്കാരെ അദ്ഭുതപ്പെടുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മറ്റൊരു ബംബര്‍ ഓഫര്‍ കൂടി അവതരിപ്പിച്ചു. ഫ്രീ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതോടെ നിലവിലെ വരിക്കാര്‍ വിട്ടുപോകാതിരിക്കാനാണ് റിലയന്‍സ് ജിയോ മറ്റൊരു ഇളവ് കൂടി നല്‍കുന്നത്. പുതിയ ഓഫര്‍ പ്രകാരം പ്രൈം മെമ്പര്‍ഷിപ്പിന് നല്‍കുന്ന തുക തിരിച്ചു ലഭിക്കും. ക്യാഷ് ബാക്ക് ഓഫറിലൂടെയാണ് ജിയോ പ്രൈം പണം തിരിച്ചുലഭിക്കുക. റിലയന്‍സ് വോലെറ്റ് വഴി പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുേമ്പാള്‍ 50 രൂപ തിരിച്ചുലഭിക്കും. തുടര്‍ന്ന് 303 […]