കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍ സര്‍ക്കാരിന് സാധ്യതയെന്ന് ആന്റണി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജനതാദള്‍ സര്‍ക്കാരിന് സാധ്യതയെന്ന് ആന്റണി

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്, ജനതാദളുമായി ചേര്‍ന്ന് മതേതര സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ബിജെപിയെ മാറ്റി നിര്‍ത്താന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അതിനു വേണ്ടിയാണ് ഗുലാം നബി ആസാദിനെയും അശോക് ഹെഗ്ലോട്ടിനെയും കര്‍ണാടകയിലേക്ക് അയച്ചതെന്നും ആന്റണി പറഞ്ഞു

ത്രിപുരയില്‍ പിടിച്ചു കെട്ടിയിട്ടും സിപിഎമ്മിന്റെ കണ്ണു തുറന്നില്ലെന്ന് സുരേഷ് ഗോപി

ത്രിപുരയില്‍ പിടിച്ചു കെട്ടിയിട്ടും സിപിഎമ്മിന്റെ കണ്ണു തുറന്നില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് സുരേഷ് ഗോപി എംപി. വടക്കോട്ടു നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്ന കാലമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ത്രിപുരയില്‍ പിടിച്ചുകെട്ടിയിട്ടും സിപിഎമ്മിന്റെ കണ്ണു തുറന്നില്ലെന്നും, കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി.