സി.പി.ഐ.(എം) കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

സി.പി.ഐ.(എം) കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട് : കാസര്‍കോട് നഗരസഭക്കകത്ത് നില നില്‍ക്കുന്ന അഴിമതിക്കും, സ്വജന പക്ഷ പാതത്തിനുമെതിരെ സി.പി.ഐ.(എം) കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ വര്‍ഷങ്ങളായി സര്‍ക്കാറിന്റെ ജന ക്ഷേമ പദ്ധതികളിലും, വികസന പ്രവര്‍ത്തനങ്ങളിലും കാണിക്കുന്ന വന്‍ ക്രമക്കേടിന്റെ ഭാഗമായി ഇവിടെ മുഴുവന്‍ പദ്ധതികളും താളം തെറ്റിയിരിക്കുകയാണ്. പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയുമായി ചേര്‍ന്നാണ് ഭരണ സമിതി ക്രമക്കേട് നടത്തുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് ചില ഉദ്യോഗസ്ഥരും കാണിക്കുന്നത്. തട്ടിപ്പിന് കുട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെയും […]

അണങ്കൂര്‍ മേഖലയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണം: എം എസ് എഫ്

അണങ്കൂര്‍ മേഖലയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണം: എം എസ് എഫ്

തുരുത്തി: അണങ്കൂര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കൊപ്പം ഒഴിവു ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഒന്നിച്ചിരിക്കാനും കളിക്കാനും പറ്റിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് എം എസ് എഫ് തുരുത്തി ശാഖ ആവശ്യപ്പെട്ട് കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് നിവേദനം നല്‍കി. നിരവധി പ്രദേശങ്ങള്‍ കൂടിച്ചേരുന്ന അണങ്കൂര്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗക്കാവുന്ന രീതിയിലുള്ള പാര്‍ക്കോ, പൊതു സ്ഥലമോ നിലവില്‍ ഇല്ല. ഈ ആവശ്യം 2018-19 നഗരസഭാ ബജറ്റില്‍ ഉള്‍പ്പെടുത്തി പരിഗണിക്കണമെന്ന് എം.എസ്.എഫ് ഭാരവാഹികള്‍ ചെയര്‌പേഴ്‌സണിനോട് ആവശ്യപ്പെട്ടു. എം.എസ്.എഫ് കാസറഗോഡ് ജില്ലാ […]