കേരളത്തെ നിരന്തരം അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

കേരളത്തെ നിരന്തരം അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

കൊച്ചി: കേന്ദ്രസര്‍ക്കാരും ബിജെപി ആര്‍എസ്എസ് നേതൃത്വവും ചേര്‍ന്ന് കേരളത്തെ നിരന്തരം അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ. കേരളം താലിബാനാണെന്നും അക്രമങ്ങളുടെ നാടാണെന്നുമൊക്കെയുള്ള രാജ്യവ്യാപക പ്രചാരണത്തിന് മറുപടിയായിട്ടാണ് മലയാളികള്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രത്തോടൊപ്പം ‘കേരള നമ്പര്‍ വണ്‍ ഇന്ത്യ’ എന്ന ഫ്രെയിം ഉള്‍പ്പെടുത്തിയാണ് പ്രതിരോധം ഉയര്‍ത്തുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികള്‍ ഒറ്റ ദിവസത്തിനുള്ളില്‍ തന്നെ ക്യാമ്ബയിന്‍ ഏറ്റെടുത്തു കഴിഞ്ഞു. രാഷ്ട്രീയലാഭത്തിനു വേണ്ടി കേരളത്തെ നിരന്തരം അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നത്. ദേശീയ മാധ്യമങ്ങളെ ഉള്‍പ്പെടെ കൂട്ടുപിടിച്ച് […]