ഇന്ത്യയിലെ നിലവാരമില്ലാത്ത ഇന്ധനം വാഹനങ്ങള്‍ക്ക് ദോഷകരം: കുരുവിള ജോസ്

ഇന്ത്യയിലെ നിലവാരമില്ലാത്ത ഇന്ധനം വാഹനങ്ങള്‍ക്ക് ദോഷകരം: കുരുവിള ജോസ്

തിരുവനന്തപുരം: ഇന്ത്യയില്‍ നിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങള്‍ക്ക് ദോഷകരമാണെന്ന് ഈ മേഖലയിലെ വിദഗ്ധനും ടാറ്റ എലക്സി ലിമിറ്റഡില്‍ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ ഗ്രൂപ്പ് മേധാവിയുമായ കുരുവിള ജോസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ വായുമലിനീകരണനിയന്ത്രണ മാനദണ്ഡങ്ങള്‍ തങ്ങളുടെ മേഖലയില്‍ വെല്ലുവിളിയാകുകയാണെന്ന് ഇലക്ട്രോണിക്, പവര്‍ട്രെയിന്‍ സാങ്കേതികവിദ്യ വിദഗ്ധനായ അദ്ദേഹം പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു(കെഎസ്യുഎം)കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ടെക്നോളജീസ് ലാബ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനീയേഴ്സിന്റെ (sFCCC) റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്രഭാഷണപരമ്പരയില്‍ […]

വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

തിരുവനന്തപുരം : പുതിയ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വിവരസാങ്കേതിക മേഖലയിലെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കഴിവുകള്‍ നേടിയെത്തുന്നവരായതുകൊണ്ട്, അതിനൊപ്പം നില്‍ക്കാന്‍ നിലവിലെ സ്ഥാപനങ്ങള്‍ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണമെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ഫായ : 80 സാങ്കേതിക സമ്മേളന പരമ്പരയുടെ അന്‍പതാം പതിപ്പായി ടെക്നോപാര്‍ക്കില്‍ നടത്തിയ ‘ഡിസ്റപ്റ്റ് കേരള 2017’ സമ്മേളനത്തിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, ഐസിഫോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം.ശിവശങ്കര്‍, […]