കൂത്താട്ടുകുളത്ത് നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൂത്താട്ടുകുളത്ത് നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം കുളങ്ങരയില്‍ നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. ജിമ്മി കെ.തോമസ് മിനി ദമ്പതികളുടെ ഇളയമകന്‍ ജോമോന്‍ ജിമ്മിയാണ് (14) മരിച്ചത്. കൂത്താട്ടുകുളം ബാപ്പുജി സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ രാവിലെ വെള്ളം പൊങ്ങിക്കിടക്കുന്ന കുളങ്ങര കുളത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയായ മൂത്ത ജേഷ്ഠന്‍ ജോര്‍ജുകുട്ടിയുമൊരുമിച്ച് നീന്തല്‍ പരിശീലനത്തിനിടെയായിരുന്നു അപകടം. നീന്തല്‍ വശമില്ലാതിരുന്ന ജോമോന്‍ കാറ്റുനിറച്ച ട്യൂബില്‍ പരിശിലനത്തിനിടെ വഴുതി കുളത്തിന്റെ ആഴത്തിലേക്ക് മുങ്ങി താഴുകയായിരുന്നു. 15 മിനിട്ടോളം വെള്ളത്തില്‍ മുങ്ങിതാണ ജോമോനെ […]