മഞ്ഞപ്പടയ്ക്ക് പുതിയ നായകന്‍

മഞ്ഞപ്പടയ്ക്ക് പുതിയ നായകന്‍

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അമരക്കാരന്‍ ഇനി സന്ദേശ് ജിങ്കന്‍. ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ പദവിയില്‍ സന്ദേശ് ജിങ്കനെ നിയമിച്ചു. കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജേഴ്‌സി അണിഞ്ഞ താരമാണ് ജിങ്കന്‍. വെസ് ബ്രൗണ്‍, ബെര്‍ബറ്റോവ് എന്നിവര്‍ ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ടീം മാനേജ്‌മെന്റ് ജിങ്കനെ ക്യാപ്റ്റനാക്കുകയായിരുന്നു. ഐഎസ്എലിന്റെ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സിന്റെ നെടുംതൂണായിരുന്ന ജിങ്കന് അര്‍ഹിച്ച അംഗീകാരമാണ് ക്യാപ്റ്റന്‍സിയിലൂടെ കിട്ടിയിരിക്കുന്നത്. കേരളത്തിനു വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കന്‍ ഇതുവരെ ബൂട്ടണിഞ്ഞത്. 2020 വരെ ജിങ്കന് ബ്ലാസ്റ്റേഴ്‌സുമായി […]

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ഗര്‍ഭനിരോധ ഉറ സൗജന്യമാക്കി; 69 ദിവസംകൊണ്ട് ഓര്‍ഡര്‍ ലഭിച്ചത് 10 ലക്ഷത്തിന്

ബംഗളുരു: ഫ്രീ കോണ്ടം സ്റ്റോറിലൂടെ 69 ദിവസത്തിനിടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് പത്തു ലക്ഷത്തിലധികം ഗര്‍ഭനിരോധ ഉറകളെന്നു റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. എയിഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ മുന്‍കൈയെടുത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തുന്നത്. ജൂലൈ പകുതി വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പത്തു ലക്ഷത്തില്‍ 5.14 ലക്ഷം ഗര്‍ഭനിരോധ […]

‘ടെന്‍ഷന്‍ തലവേദന’ കാരണങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും

‘ടെന്‍ഷന്‍ തലവേദന’ കാരണങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും

പിരിമുറുക്കംമൂലം നെറ്റിത്തടത്തിലും തലയുടെ പിന്‍ഭാഗത്തും കഴുത്തിലും വരുന്ന ഒരുതരം വേദനയാണ് ‘ടെന്‍ഷന്‍ തലവേദന’ അഥവാ ‘സമ്മര്‍ദ തലവേദന’ ( stress headache ). മാസത്തില്‍ 15 ദിവസത്തിലധികം തലവേദന വരുകയാണെങ്കില്‍ അതിനെ ‘ചിരകാലിക സമ്മര്‍ദ തലവേദന’ (chronic tension headache) എന്നും പറയും. തലവേദനകളില്‍ 80 ശതമാനവും ഈ ഗണത്തില്‍ പെടുന്നവയാണ്. മുതിര്‍ന്നവരിലാണ് ഇത് കൂടുതലും ഉണ്ടാകുന്നത്, പ്രത്യേകിച്ച് സ്ത്രീകളില്‍. ലക്ഷണങ്ങള്‍ തലവേദന, തലയുടെ പിന്‍ഭാഗത്തുനിന്ന് മുന്നിലോട്ടും കഴുത്തില്‍നിന്ന് തുടങ്ങി നെറ്റിത്തടംവരെയും വ്യാപിക്കുന്നു. ചിലസമയങ്ങളില്‍ ഞെക്കിപ്പിഴിയുന്നതുപോലുള്ള വേദനയുണ്ടാകും. […]

കഴുത്തിലെ കറുപ്പകറ്റാന്‍ തൈരും നാരങ്ങനീരും

കഴുത്തിലെ കറുപ്പകറ്റാന്‍ തൈരും നാരങ്ങനീരും

കഴുത്തിനു ചുറ്റും കറുപ്പ് നിറം വ്യാപിക്കുന്നത് പല തരത്തിലാണ് നമ്മളെ അസ്വസ്ഥയാക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം പോലും ഇത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള കാരണങ്ങള്‍ ഇതിനു പുറകിലുണ്ട്. കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും പരീക്ഷിക്കാറുണ്ട്. ഇത് പലപ്പോഴും കറുപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. പലപ്പോഴും മുഖം വൃത്തിയാക്കുന്ന തിരക്കില്‍ നമ്മള്‍ കഴുത്തിനെ മറന്ന് പോവുന്നു. […]

സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ പ്രകൃതി ദത്തമായ ഏഴ് വഴികള്‍

സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ പ്രകൃതി ദത്തമായ ഏഴ് വഴികള്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രകൃതിയിലേക്ക് മടങ്ങാനുള്ള ട്രെന്‍ഡാണ് ഇപ്പോള്‍ എവിടെയും. സ്വന്തമായി സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും പലരും നടത്തുന്നുണ്ട്. പക്ഷേ, ചര്‍മത്തിന് അനുയോജ്യമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയുമോ സ്വാഭാവികമായ ഉല്‍പന്നങ്ങള്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാനുള്ള പ്രവണതയാണ് ഇന്ന് കാണുന്നത്. പരമാവധി കൃത്രിമ രാസവസ്തുക്കള്‍, ടോക്‌സിന്‍സ്, പ്രിസര്‍വേറ്റിവ്‌സ് എന്നിവയില്‍നിന്ന് അകലം പാലിക്കുകയാവും സൗന്ദര്യ സംരക്ഷണത്തിന് ഉചിതം. വീടുകളില്‍തന്നെ ഒരുക്കാവുന്ന സൗന്ദര്യ സംരക്ഷണ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് സാമ്പത്തികമായും ലാഭകരമായിരിക്കും. ഇങ്ങനെ വീടുകളില്‍ തയാറാക്കാവുന്ന സൗന്ദര്യസംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ വിവേചനരഹിതമായി […]

മലയാളികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചാരണം

മലയാളികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചാരണം

കോഴിക്കോട്: മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചാരണം. ഇതേ തുടര്‍ന്ന് തൊഴിലാളികളില്‍ ഏറെ പേരും നാട്ടിലേക്ക് മടങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് പൊലീസിന് പരാതി നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നത്.

ഫേസ് ക്രീമുകള്‍ ഇനി സ്വന്തമായി നിര്‍മ്മിക്കാം

ഫേസ് ക്രീമുകള്‍ ഇനി സ്വന്തമായി നിര്‍മ്മിക്കാം

സുന്ദരവും മൃദുലവുമായ മുഖചര്‍മ്മം ആരാണ് ആഗ്രഹിക്കാത്തത്. യുവത്വം തുളുമ്പുന്ന ചര്‍മ്മത്തിന് ദിവസേനയുള്ള ക്ലെന്‍സിംഗ് പോലെ തന്നെ പ്രധാനമാണ് മോയിസ്ചറൈസിങ്ങും. ഇതിനായി ഫെയ്‌സ്‌ക്രീമുകള്‍ തേടി കടകള്‍ കയറിയിറങ്ങേണ്ട ആവശ്യമൊന്നുമില്ല. പ്രകൃദിദത്ത ചേരുവകള്‍ ഉപയോഗിച്ച് നമുക്കത് വീട്ടിലുണ്ടാക്കാവുന്നതേ ഉള്ളു. യുവത്വം നിലനിര്‍ത്താന്‍ ആന്റി ഏജിങ്ങ് ഫെയ്‌സ്‌ക്രീം വൈറ്റമിന്‍ ഇയും ബദാം എണ്ണയും ചേര്‍ത്ത് തയ്യാറാക്കാവുന്ന ഈ ഫെയ്‌സ്‌ക്രീം മുഖചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. ആവശ്യമുള്ള ചേരുവകള്‍ ബദാം എണ്ണ അര കപ്പ്   വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍ തേനീച്ചയുടെ […]

ഇഞ്ചിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇഞ്ചിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്ത്താനും കഴിയും. തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്‌ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്തിയ മോര്. നമ്മുടെ നാട്ടില്‍ കൃത്രിമ പാനീയങ്ങള്‍ സര്‍വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു […]

ദിവസം മുഴുവന്‍ ഉന്മേഷവാനാകാന്‍ കറിവേപ്പില മതി

ദിവസം മുഴുവന്‍ ഉന്മേഷവാനാകാന്‍ കറിവേപ്പില മതി

കറിവേപ്പില ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി മാറ്റേണ്ടുന്ന ഒന്നുതന്നെയാണെന്നു പറയാം. കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പല തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത് രാവിലെ വെറുംവയറ്റില്‍ കറിവേപ്പിലിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതൊരു ശീലമാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ളൊരു മരുന്നും. വെറുംവയറ്റില്‍ കറിവേപ്പില വെള്ളം കുടിയ്ക്കണമെന്നു പറയുന്നതിന്റ കാരണങ്ങളെക്കുറിച്ചറിയൂ, നല്ല ദഹനത്തിന് നല്ല ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം […]

പൊണ്ണത്തടി കുറയ്ക്കാം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട്

പൊണ്ണത്തടി കുറയ്ക്കാം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട്

കുടവയറും പൊണ്ണത്തടിയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാന്‍ പല വഴികളും നോക്കിയും പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ ഉപയോഗിച്ചും നിരാശ്ശപ്പെടുന്നവരാണ് കൂടുതലും. ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നവര്‍ ആരോഗ്യം സംരക്ഷിക്കാനായി മെനക്കെടാറില്ലെന്നതാണ് സത്യം. വില കൊടുത്ത് വാങ്ങിയ പലതരം മരുന്നുകള്‍ ഉപയോഗിച്ച് നേരം കളയുന്നതിന് പകരം ഒരു ഗ്ലാസ് ചൂടു വെള്ളം കൊണ്ട് വയറിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് പഠനങ്ങള്‍. രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കിയാല്‍ […]

1 2 3