യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മനുഷ്യന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും സന്തോഷത്തിനും ഉത്തമ പ്രതിവിധിയാണ് യോഗ. നിത്യവും യോഗ അഭ്യസിക്കുന്നവര്‍ക്ക് ശാരീരികമായ ബുദ്ധുമുട്ടുകളോ മാനസിക പിരിമുറുക്കമോ ഉണ്ടാകുന്നില്ല. എല്ലാവരുടെയും ഒരു പ്രധാന സംശയമാണ് യോഗ അഭ്യസിക്കുന്നവര്‍ പ്രത്യേക ഭക്ഷണ രീതികള്‍ ക്രമീകരിക്കണമോ എന്ന്? യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം. മിതഭക്ഷണമാണ് ഉചിതം. അധികം കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. വറുത്തവയും പൊരിച്ചവയും കുറയ്ക്കണം. ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന ശീലമുണ്ടെങ്കില്‍ അതും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. വിശപ്പുള്ളപ്പോള്‍ മാത്രം കഴിക്കുക. പതിവായി യോഗ […]

മിഴികള്‍ക്ക് മിഴിവേകാന്‍ ഐ ആര്‍ട്ടുകള്‍

മിഴികള്‍ക്ക് മിഴിവേകാന്‍ ഐ ആര്‍ട്ടുകള്‍

പല തരത്തിലുള്ള ആര്‍ട്ടുകളും ഫാഷനുകളും നമുക്ക് അറിയാം. എന്നാല്‍ ആര്‍ക്കെങ്കിലും ഐ ആര്‍ട്ടിനെ കുറിച്ച് അറിയുമോ? കണ്ണുകള്‍ക്ക് ഭംഗിയേകുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ട്രെന്റാണ് ഐ ആര്‍ട്ട്.                  ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കും ട്രെന്‍ഡുകള്‍ക്കും പരിധികളില്ല. അടി മുതല്‍ മുടിവരെ മാറി മാറി വരുന്ന ഇഷ്ടങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ കൂടി കൈകോര്‍ത്താല്‍ അത് വ്യത്യസ്തതയായി. കണ്ണുകളിലും കണ്‍പോളകളിലും കറുത്ത മഷി കൂടാതെ വിവിധ നിറങ്ങളും ഇപ്പോള്‍ ഫാഷനാണ്. നഖങ്ങളില്‍ […]

ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

ലോകത്തെ കൗമാര-യൗവ്വന പ്രായത്തിലുള്ള ആണിനെയും പെണ്ണിനെയും എറെ ആകുലപ്പെടുത്തുന്ന വിഷയമാണിത്. തന്റെ ചര്‍മ്മ സൗന്ദര്യം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നതാണ് ഇവരുടെ പ്രധാന ഗവേഷണം. ഈ വിഷയത്തില്‍ പലപ്പോഴും മിക്കവരും കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ മുതല്‍ വിപണിയില്‍ ലഭ്യമാകുന്ന വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ വരെ വില്ലനായി മാറാറുണ്ട്. ഇവിടെയിതാ, ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുകയാണ്. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് കരുതാം… 1, ഹരിതക രഹസ്യം ഇല ഇടിച്ചുപിഴിഞ്ഞ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് […]

2 പഴവും 2 ഗ്ലാസ് വെള്ളം; 5 കിലോ കുറയും

2 പഴവും 2 ഗ്ലാസ് വെള്ളം; 5 കിലോ കുറയും

തടി കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ലളിതമായ വിദ്യകള്‍ മുതല്‍ അല്‍പം കഠിനമായ വഴികള്‍ വരെ. തടി കുറയ്ക്കാനുള്ള പല വഴികളില്‍ ഒന്നാണ് ഭക്ഷണവും വെള്ളവുമെല്ലാം. നാം സ്ഥിരമായി ഉപയോഗിയ്ക്കുന്ന പല ഭക്ഷണങ്ങള്‍ വഴിയും തടി കുറയ്ക്കാന്‍ സാധിയ്ക്കും. ഇതിലൊന്നാണ് പഴവും വെള്ളവും. 2 പഴവും 2 ഗ്ലാസ് വെള്ളവും കൊണ്ട് തടി കുറയ്ക്കാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ, 2 പഴവും 2 ഗ്ലാസ് വെള്ളവുമാണ് തടി കുറയ്ക്കാന്‍ വേണ്ടത്. രാവിലെ വെറുംവയറ്റില്‍ 2 പഴം കഴിച്ച് 2 ഗ്ലാസ് […]

മുഖത്തെ പാടുകള്‍ അകറ്റാന്‍ തൈരും ആസ്പിരിനും

മുഖത്തെ പാടുകള്‍ അകറ്റാന്‍ തൈരും ആസ്പിരിനും

സൗന്ദര്യത്തിന് പല നിര്‍വചനങ്ങളുമുണ്ട്, പാടുകളും വടുക്കളുമൊന്നുമില്ലാത്ത, തിളങ്ങുന്ന സുന്ദരമായ ചര്‍മം സൗന്ദര്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. എന്നാല്‍ ഇത്തരം മുഖം, ചര്‍മം വളരെ അപൂര്‍വം പേരുടെ ഭാഗ്യവും. ഇതിനായി കൃത്രിമവഴികള്‍ പരീക്ഷിയ്ക്കുന്നതിനു പകരം സ്വാഭാവികവഴികള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും, ഏറെ നല്ലത്. ഇതിനുള്ള ഒര വഴിയാണ് തൈരും ആസ്പിരിനും. ഇവ രണ്ടും ചേര്‍ന്ന് പാടുകളില്ലാത്ത ചര്‍മം എങ്ങനെ നല്‍കുമെന്നതിനെക്കുറിച്ചറിയൂ. ആസ്പിരിന്‍, തൈര് എന്നിവയ്‌ക്കൊപ്പം തേനും ഈ പ്രകൃതിദത്ത കൂട്ടില്‍ ഉപയോഗിയ്ക്കുന്നുണ്ട്. 6 ആസ്പിരിന്‍ ഗുളികകള്‍, കാല്‍ കപ്പ് തൈര് […]