ചുണ്ടുകളുടെ ഭംഗികൂട്ടാന്‍!

ചുണ്ടുകളുടെ ഭംഗികൂട്ടാന്‍!

ചുണ്ടുകള്‍ ആകര്‍ഷണീയവും വലിപ്പമുള്ളതും മുഖത്തിന്റെ പ്രത്യേകതകള്‍ക്ക് ആനുപാതികവുമാക്കുന്നതിനായി നടത്തുന്ന സൗന്ദര്യവര്‍ധക ശസ്ത്രക്രിയയാണ് ലിപ് ഓഗ്മെന്റേഷന്‍. എളുപ്പത്തില്‍ സുന്ദരമായ ചുണ്ടുകള്‍ ലഭിക്കുമെന്നതിനാല്‍ മിക്കപ്പോഴുംസ്ത്രീകളാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. സൗന്ദര്യവും യുവത്വവും നല്‍കുന്ന ഈ നടപടിക്രമം പുതിയൊരു ഫാഷന്‍ പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ ലിപ് ഓഗ്മെന്റേഷന്‍ നടത്തുന്നതിന്റെ കാരണങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു; ചുണ്ടുകള്‍ നിറഞ്ഞതും പൂര്‍ണമാകുന്നതിലൂടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിന് യുവത്വം തോന്നിപ്പിക്കുന്നതിനും പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനും ചുണ്ടിന് ജന്മനായുള്ള വൈകല്യങ്ങള്‍ നേരെയാക്കുന്നതിനും ചുണ്ടുകള്‍ക്കുള്ള കേടുപാടുകള്‍ മാറ്റുന്നതിനും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ ഇല്ലാത്ത, […]