ഭാഗ്യവാനായ ആ മലയാളി ആരാണെന്നറിയേണ്ടേ..?

ഭാഗ്യവാനായ ആ മലയാളി ആരാണെന്നറിയേണ്ടേ..?

അബുദാബി: ഒടുവില്‍ ഭാഗ്യവാനായ ആ മലയാളിയെ കണ്ടെത്തി. അബുദാബി വിമാനത്താവളത്തില്‍ നിന്ന് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹം (12.2 കോടി രൂപയോളം) നേടിയ ഭാഗ്യവാന്‍ കൊച്ചി സ്വദേശി മനേക്കുടി വര്‍ക്കി മാത്യു രംഗത്തെത്തി. സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമയെത്തേടി സംഘാടകര്‍ കാത്തിരിക്കുകയായിരുന്നു. നറുക്കെടുത്തതു മുതല്‍ മൊബൈല്‍ നമ്പറില്‍ സംഘാടകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ വെള്ളത്തില്‍ വീണ് തകരാറിലായതിനാല്‍ അതിനുകഴിഞ്ഞിരുന്നില്ല. ഞായറാഴ്ച വീണ്ടും വിളിച്ചപ്പോഴാണ് മാത്യു വിവരമറിയുന്നത്. അല്‍ ഐനില്‍ അല്‍ ഐന്‍ […]