ഓണം സ്മാര്‍ട്ടാക്കാന്‍ വരുന്നൂ…     മാംഗോ ഫോണിന്റെ സെവന്‍ എസ് സീരീസ് സ്മാര്‍ട്ട് ഫോണുകള്‍

ഓണം സ്മാര്‍ട്ടാക്കാന്‍ വരുന്നൂ…      മാംഗോ ഫോണിന്റെ സെവന്‍ എസ് സീരീസ് സ്മാര്‍ട്ട് ഫോണുകള്‍

കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മാംഗോ ഫോണിന്റെ സെവന്‍ എസ് സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലേക്ക്. ഓണത്തോടനുബന്ധിച്ച് പുതിയ മോഡലുകള്‍ ഉപഭോക്താക്കളിലെത്തും. എം ഫോണ്‍ സ്വന്തമായി വികസിപ്പിച്ച MU OS എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും സെവന്‍ എസ് മോഡലുകള്‍ പ്രവര്‍ത്തിക്കുക. അന്താരാഷ്ട്ര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളോട് കിടപിടിക്കാവുന്ന മികവുകളോടെയാണ് മാംഗോ ഫോണ്‍ സെവന്‍ എസ് മോഡലുകള്‍ വിപണിയിലെത്തുന്നത്. 8 ജിബി റാം, 16 മെഗാ പിക്‌സല്‍ വീതമുള്ള ഇരട്ട റിയര്‍ കാമറ, 13 മെഗാപിക്‌സലിന്റെ ഫ്രണ്ട് കാമറ […]