മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍

മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍. കല്യാണ്‍ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഷാരൂഖ് എത്തിയത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ബച്ചന് യാത്ര ചെയ്യാനാവില്ല. ബച്ചന് പകരമായാണ് കിങ് ഖാന്‍ വരുന്നത്. മഞ്ജുവിനെയും ഷാരൂഖിനെയും കൂടാതെ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭാ ഗണേഷന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിട്ടുണ്ട്. ഉ്ദഘാടന ചടങ്ങുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ദിലിപീനെതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും: മഞ്ജു വാര്യരാണ് പ്രധാന സാക്ഷി

ദിലിപീനെതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും: മഞ്ജു വാര്യരാണ് പ്രധാന സാക്ഷി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉച്ചയ്ക്ക് 12.30ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ മഞ്ജു വാര്യരാണ് പ്രധാന സാക്ഷി. വിപിന്‍ലാല്‍, പൊലീസുകാരന്‍ അനീഷ് എന്നിവര്‍ മാപ്പുസാക്ഷികളാണ്. അയ്യായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ […]

അതിനുള്ള അനുവാദം മമ്മൂക്ക തരണം : മഞ്ജു വാര്യര്‍

അതിനുള്ള അനുവാദം മമ്മൂക്ക തരണം : മഞ്ജു വാര്യര്‍

നിരവധി നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും മഞ്ജു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടില്ല. എന്തിനധികം പറയുന്നു, മമ്മൂട്ടിയോടൊപ്പം ഒരു ഫ്രയിമില്‍ പോലും മഞ്ജു എത്തിയിട്ടില്ല. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് നടി പറയുന്നു. പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, അന്നത് നടന്നില്ല. തിരിച്ചു വന്നിട്ട് ഇത്രയായിട്ടും ഒരിക്കല്‍ പോലും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏറെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുകയാണ് മമ്മൂക്കയെന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രയിമില്‍ നില്‍ക്കാനെന്ന് മഞ്ജു പറയുന്നു. […]

ഭര്‍ത്താവിനെ തട്ടിയെടുത്തയാള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റ് നല്‍കും: ലിബര്‍ട്ടി ബഷീര്‍

ഭര്‍ത്താവിനെ തട്ടിയെടുത്തയാള്‍ക്ക് എന്ത് സര്‍ട്ടിഫിക്കറ്റ് നല്‍കും: ലിബര്‍ട്ടി ബഷീര്‍

നടന്‍ ദിലീപിന്റെയടുത്ത് നിന്ന് എന്തൊക്കെ തെളിവ് കിട്ടിയിട്ടുണ്ടോ അതൊക്കെ കാവ്യയില്‍ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ടാവുമെന്ന് തീയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍. ദിലീപ് സിനിമയില്‍ വന്ന അന്നു മുതല്‍ തനിക്കറിയാം,അറസ്റ്റിന്റെ തലേ ദിവസം വരെ സംസാരിച്ചിട്ടുണ്ട്. സിനിമയില്‍ വന്നതുമുതല്‍ കാവ്യയുടേയും മഞ്ജുവാര്യയുടെയും ബന്ധങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍. മഞ്ജുവും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ചേച്ചീ ചേച്ചീ എന്നു കാവ്യ വിളിച്ചിരുന്ന മഞ്ജു വാര്യരുടെ ഭര്‍ത്താവിനെ തട്ടിയെടതു മുതലാണ് ഇവരുടെ സൗഹൃദം നഷ്ടപ്പെടുന്നത്. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് […]

അച്ഛനെതിരെ അമ്മ സാക്ഷി പറഞ്ഞാല്‍ ചില കാര്യങ്ങള്‍ എനിക്കും പറയാനുണ്ട്: മീനാക്ഷി

അച്ഛനെതിരെ അമ്മ സാക്ഷി പറഞ്ഞാല്‍ ചില കാര്യങ്ങള്‍ എനിക്കും പറയാനുണ്ട്: മീനാക്ഷി

കൊച്ചി: ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷിയായാല്‍ ദിലീപിന് വേണ്ടി മകള്‍ മീനാക്ഷി രംഗത്തിറങ്ങുമെന്നാണ് സൂചന. വേര്‍പിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടുന്നത് അംഗീകരിച്ച് കൊടുക്കില്ലന്ന കര്‍ക്കശ നിലപാടിലാണത്രെ മീനാക്ഷി. ദിലീപ് അഴിക്കുള്ളിലായതിനു ശേഷം ശരിക്ക് ഭക്ഷണം പോലും കഴിക്കാതെ ഒറ്റപ്പെട്ടിരിക്കുന്ന മീനാക്ഷിയുടെ ദു:ഖമകറ്റാന്‍ ദിലീപിന്റെ അമ്മക്കും മറ്റ് ബന്ധുക്കള്‍ക്കുമെന്നും ഇതുവരെ ആരോടും സംസാരിക്കാന്‍ താല്‍പര്യമില്ലാതെയിരിക്കുന്ന മീനാക്ഷി അമ്മ അച്ഛനെതിരെ സാക്ഷി പറയുമെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ താന്‍ ചുമ്മാ മിണ്ടാതെയിരിക്കില്ലന്നും വിവാഹമോചനത്തിനിടയാക്കിയ ‘കാര്യങ്ങള്‍’ അറിയാവുന്നത് കോടതിയില്‍ […]

മഞ്ചു വീണ്ടും അമ്മ വേഷമണിയും

മഞ്ചു വീണ്ടും അമ്മ വേഷമണിയും

കൊച്ചി: നിയമപരമായി ബന്ധം പിരിയുന്നതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ ഇടപെട്ട് പലവട്ടം ബന്ധം വേര്‍പെടുത്തിയ ദമ്പതികളാണ് ദിലിപും മഞ്ജുവാര്യരും. പിന്നീട് ഇവരുടെ മകളായ മീനാക്ഷിയെ കുറിച്ചും മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. മീനാക്ഷി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആശങ്കയ്ക്ക് വകയില്ലെന്ന് ദിലീപും മഞ്ജുവും ഒരേ സ്വരത്തില്‍ തന്നെ പറഞ്ഞു. മീനാക്ഷിക്ക് ഏറെ ഇഷ്ടം അച്ഛനോടായതുകൊണ്ടുതന്നെ താരത്തിനൊപ്പമാണ് താമസവും. എന്തായാലും രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞപ്പോള്‍ മകളുടെ പേരില്‍ വഴക്കു കൂടാന്‍ ഇരുവര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. മകളെ ദിലീപിന്റെ കൈയ്യില്‍ സുരക്ഷിതമായി […]