മഴക്കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

മഴക്കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന പ്രശ്നമാണ് നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക എന്നത്. നനഞ്ഞ വസ്ത്രങ്ങള്‍ തുടരെ ധരിച്ചു നടന്നാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വസ്ത്രങ്ങളില്‍ നനവ് കൂടുതല്‍ നേരം തങ്ങി നില്‍ക്കുന്നതാണ് അതിന് കാരണം. മഴക്കാലത്ത് കോട്ടണ്‍ വസ്ത്രങ്ങള്‍ ഒഴിവാക്കി മറിച്ച് പെട്ടെന്ന് ഉണങ്ങുന്ന ഷിഫോണ്‍ പോലുള്ളവ ധരിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ഒരുപാട് തണുപ്പൊന്നും നമ്മുടെ കേരളത്തില്‍ ഉണ്ടാകാറില്ല, എന്നാലും, ചെറിയ ചില കമ്പിളി അല്ലെങ്കില്‍ കോട്ടണ്‍ ഷോളുകളോ സ്റ്റോളുകളോ ബാഗില്‍ കരുതുന്നത് […]

പച്ചക്കറി കീശ കാലിയാക്കും

പച്ചക്കറി കീശ കാലിയാക്കും

പാലക്കാട്: ജി.എസ്.ടി പച്ചക്കറികളെ ബാധിക്കില്ലെങ്കിലും, പദ്ധതി നടപ്പിലാക്കിയപ്പോള്‍ മുതല്‍ പച്ചക്കറിവില കുതിച്ചുയരുകയാണ്. തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കാതെ വിളകള്‍ നശിച്ചതാണ് പച്ചക്കറി വരവ് കുറയാനും വില ഉയരാനും കാരണം. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു. ഒരാഴ്ചക്കുള്ളില്‍ പച്ചക്കറി വില പത്തു മുതല്‍ നൂറു ശതമാനം വരെയാണ് ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ വിലയില്‍ വലിയ തോതിലുള്ള വര്‍ദ്ധനയുണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തക്കാളിക്കാണ് പൊള്ളുന്ന വില. ഓണം വിപണി മുന്നില്‍ക്കണ്ട് ആവശ്യത്തിന് പച്ചക്കറികള്‍ വിപണയില്‍ […]