സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 46 പോയിന്റ് നേട്ടത്തില്‍ 34547ലും നിഫ്റ്റി 5 പോയിന്റ് ഉയര്‍ന്ന് 10575ലുമെത്തി. ബിഎസ്ഇയിലെ 816 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 538 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, വിപ്രോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് […]

നിരത്തിലിറങ്ങും മുമ്പെ തരംഗമായി പുത്തന്‍ മാരുതി സ്വിഫ്റ്റ് ; ലഭിക്കുന്നത് മികച്ച ബുക്കിങ്ങ്

നിരത്തിലിറങ്ങും മുമ്പെ തരംഗമായി പുത്തന്‍ മാരുതി സ്വിഫ്റ്റ് ; ലഭിക്കുന്നത് മികച്ച ബുക്കിങ്ങ്

നിരത്തിലെത്തും മുന്‍പെ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ് സ്വിഫ്റ്റിന്. ഔപചാരികമായ അരങ്ങേറ്റം പോലും കഴിയാത്ത പുത്തന്‍ ‘സ്വിഫ്റ്റ്’ ലഭിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട അസ്ഥയാണ് ഡീലര്‍മാക്ക്. പുതിയ ‘സ്വിഫ്റ്റ്’ സ്വന്തമാക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിക്കുമ്പോള്‍ കാറിനുള്ള കാത്തിരിപ്പ് നാലു മാസം നീണ്ടാലും അതിശയപ്പെടാനില്ലെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കുന്നു. അഡ്വാന്‍സായി 11,000 രൂപ ഈടാക്കി 2017ന്റെ അവസാനം മുതലാണ് പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലര്‍ഷിപ്പുകളാവട്ടെ അതിനു […]

കിടിലന്‍ മൈലേജുമായി പുതിയ ഡിസയര്‍

കിടിലന്‍ മൈലേജുമായി പുതിയ ഡിസയര്‍

ആരെയും ആകര്‍ഷിക്കുന്ന കിടിലന്‍ രൂപഭാവത്തില്‍ മാരുതിയുടെ മൂന്നാം ജനറേഷന്‍ കാറായ പുതിയ സ്വിഫ്റ്റ് ഡിസയര്‍ എത്തി. പെട്രോള്‍ വേരിയന്റിന് 5.45 ലക്ഷം, ഡീസല്‍ വേരിയന്റിന് 6.45 ലക്ഷം മുതലാണ് ആണ് ന്യൂഡല്‍ഹി എക്‌സ് ഷോറും വില. പെട്രോള്‍ 22 കിലോമീറ്റര്‍/ലിറ്റര്‍, ഡീസല്‍ 28.4 കിലോമീറ്റര്‍/ലിറ്റര്‍ എന്നിങ്ങനെയാണ് ഇന്ധനക്ഷമത. ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, ഷെര്‍വുഡ് ബ്രൗണ്‍, ഗാലന്റ് റെഡ്, ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, മഗ്‌ന ഗ്രേ എന്നിവയാണ് പുതിയ ഡിസയറിന്റെ കളര്‍ ഓപ്ഷനുകള്‍. പഴയ കാറിനേക്കാള്‍ പുതിയ ഡിസയറിന്റെ […]

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി ആള്‍ട്ടോ

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി ആള്‍ട്ടോ

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി സുസുക്കി ആള്‍ട്ടോ ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍. ഡിസൈന്‍, പ്രകടന മികവ്, ഇന്ധനക്ഷമത ഇവയാണ് എതിരാളികളെ പിന്നിലാക്കി ആള്‍ട്ടോയെ ബഹുദൂരം മുന്നിലെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.41 ലക്ഷം യൂണിറ്റുകള്‍ വിപണിയിലിറക്കിയാണ് മാരുതി സുസുക്കി ആള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ വിപണി പങ്കാളിത്തം 17 ശതമാനമാണ്. 2000 സെപ്തംബറിലാണ് എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ആള്‍ട്ടോ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വര്‍ഷം 2100 യൂണിറ്റ് ആള്‍ട്ടോ ശ്രീലങ്ക, ചിലി, […]

മാരുതി സുസുക്കി ഇഗ്നിസ് വിപണിയില്‍

മാരുതി സുസുക്കി ഇഗ്നിസ് വിപണിയില്‍

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാരുതി സുസുക്കി ഇഗ്നിസ് വിപണിയില്‍ ഇറങ്ങി. 4.59 ലക്ഷം രൂപയാണ് വില. മാരുതി വാഗണറിന്റെ പിന്‍ഗാമിയെന്നറിയപ്പെടുന്ന ഇഗ്നിസ് പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ ഉണ്ട്. ഡീസല്‍ മോഡല്‍ വില 6.39 ലക്ഷം മുതല്‍ 7.46 ലക്ഷം വരെയാണ്. യുവാക്കളെ ലക്ഷ്യം വച്ചാണ് അര്‍ബന്‍ ക്രോസ് ഓവര്‍ കണ്‍സെപ്റ്റില്‍ കമ്പനി ഇഗ്നിസിനെ പുറത്തിറിക്കിയത്. ഒമ്പത് കളറുകളിലാണ് ഇഗ്നിസ് പുറത്തിറങ്ങിയത്. പെട്രോള്‍ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസല്‍ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്നിസി’നു നിര്‍മാതാക്കള്‍ വാഗ്ദാനം […]

ടാറ്റയുടെ മിഡ്- സെഗ്മെന്റ സെഡാന്‍ ടീഗോര്‍ ഇന്ത്യന്‍ വിപണിയില്‍

ടാറ്റയുടെ മിഡ്- സെഗ്മെന്റ സെഡാന്‍ ടീഗോര്‍ ഇന്ത്യന്‍ വിപണിയില്‍

മുംബൈ: കാത്തരിപ്പിനൊടുവില്‍ ടാറ്റയുടെ മിഡ്- സെഗ്മെന്റ് സെഡാന്‍ ടീഗോര്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. 4.70 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ വില. മാരുതിയുടെ ഡിസയര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സ്സെന്റ്, ഫോര്‍ഡ് ആസ്‌പെയര്‍, ഹോണ്ട അമിയോ എന്നീ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ടാറ്റ ടീഗോറിനെ നിരത്തിലെത്തിക്കുന്നത്. മാരുതി ഡിസയറിനെക്കാളും വിലക്കുറച്ച് ടീഗോര്‍ പുറത്തറിക്കി മിഡ്-സെഗ്മെന്റ് സെഡാനില്‍ ആധിപത്യം സൃഷ്ടിക്കാനാണ് ടാറ്റ മോേട്ടാഴ്‌സിന്റെ ശ്രമം. നിലവില്‍ ഈ സെഗ്മെന്റിലെ കിരീടം വെക്കാത്ത രാജാവ് ഡിസയര്‍. ഇതിന് വെല്ലുവിളി […]