പുരുഷന്മാരുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില വഴികള്‍

പുരുഷന്മാരുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില വഴികള്‍

സ്ത്രീകളാണ് സൗന്ദര്യം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പുരുഷന്‍മാരുടെ എണ്ണം അത്ര കുറവല്ല. എല്ലാ പരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സൗന്ദര്യ സംരക്ഷണം. എന്നാല്‍ ആരും അതിന് മെനക്കെടാറില്ല എന്നതാണ് സത്യം. പക്ഷേ ഒന്ന് ശ്രദ്ധിച്ചാല്‍ പുരുഷന്‍മാര്‍ക്കും അവരുടെ സൗന്ദര്യം സംരക്ഷിക്കാം. ശരീര സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് ചര്‍മ സംരക്ഷണം. മറ്റുള്ളവരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ചര്‍മ സൗ ന്ദര്യം. സ്ത്രീകളുടെ ശരീരത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പുരുഷന്മാരുടെ ശരീരത്തില്‍ എണ്ണയുടെ അളവ് കൂടുതലായിരിക്കും. കട്ടിയുള്ള ചര്‍മ്മവുമായിരിക്കും. […]