ഓഗ്മെന്റ് റിയാലിറ്റിയുടെ പിന്‍ബലത്തോടെയുള്ള ലൂമിനസ് ഹോം മൊബൈല്‍ ആപ്പുമായി ലൂമിനസ് ടെക്‌നോളജി

ഓഗ്മെന്റ് റിയാലിറ്റിയുടെ പിന്‍ബലത്തോടെയുള്ള ലൂമിനസ് ഹോം മൊബൈല്‍ ആപ്പുമായി ലൂമിനസ് ടെക്‌നോളജി

കൊച്ചി: ജീവിതം കൂടുതല്‍ സൗകര്യപ്രദവും ആസ്വാദ്യകരവുമാക്കിക്കൊണ്ട് ലൂമിനസ് പവര്‍ ടെക്‌നോളജീസ്, ലൂമിനസ് ഹോം മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെ ഇത്തരത്തിലുള്ള മൊബൈല്‍ കാറ്റലോഗ് ഇതാദ്യമായാണ് ഇന്ത്യന്‍ ഹോം ഇലക്ട്രിക്കല്‍ വ്യവസായ രംഗത്ത് അവതരിപ്പിക്കപ്പെടുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തങ്ങള്‍ തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന ഏറ്റവും മികച്ച ഫാനുകളും മോഡുലര്‍ സ്വിച്ചുകളും തങ്ങളുടെ വീട്ടിലിരുന്നു തന്നെ ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ കംപ്യൂട്ടര്‍ ഇമേജുകളിലൂടെ കണ്ടു വിലയിരുത്താനാവും. ലൂമിനസ് ഹോം ഗൂഗിള്‍ പ്ലേയില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും […]

ക്ഷീരമേഖലയുടെ നട്ടെല്ല് ക്ഷീരകര്‍ഷകരാണെന്ന് മന്ത്രി കെ.രാജു

ക്ഷീരമേഖലയുടെ നട്ടെല്ല് ക്ഷീരകര്‍ഷകരാണെന്ന് മന്ത്രി കെ.രാജു

കണ്ണൂര്‍: എച്ചൂര്‍ സി.ആര്‍ ഓഡിറ്റോറിയയത്തില്‍ 2017 ഡിസംമ്പര്‍ 6 ന് നടന്ന കണ്ണൂര്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമവും വെബ് സൈറ്റ് ഉദ്ഘാടനവും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിച്ചു. ക്ഷീരകര്‍ഷകരാണ് ക്ഷീരമേഖലയുടെ നട്ടെല്ല്, കര്‍ഷകര്‍ ഇല്ലെങ്കില്‍ സംഘങ്ങളില്ല സംഘങ്ങള്‍ ഇല്ലെങ്കില്‍ മില്‍മയില്ല, കര്‍ഷകരെ ആത്മവിശ്വാസത്തോടെ ഉറപ്പിച്ച് നിര്‍ത്താനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. ക്ഷീരമേഖല സജീവമായി കഴിഞ്ഞു. ഉപയോഗത്തിന്റെ 85 ശതമാനം പാലും കേരളത്തില്‍ ഉല്‍പാദിപ്പിച്ച് വരുന്നു മൃഗസംരക്ഷണ മേഖല കൂടി […]

മലയാളം വോയ്‌സ് ടൈപ്പിങ്ങ് ഫീച്ചറുമായി ഗൂഗിള്‍ ഡോക്ക്‌സ്

മലയാളം വോയ്‌സ് ടൈപ്പിങ്ങ് ഫീച്ചറുമായി ഗൂഗിള്‍ ഡോക്ക്‌സ്

ആന്‍ഡ്രോയിഡ് ഫോണുകള്‍ പലതരം സവിശേഷതകളുമായി മത്സരിക്കുകയാണ്. ഫോണുകളിലെ മലയാളം വോയ്‌സ് ടൈപ്പിങ്ങ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ ഗൂഗിള്‍ ഡോക്‌സിലും ഗൂഗിള്‍ മലയാളം വോയ്‌സ് ടൈപ്പിങ്ങ് അവതരപ്പിച്ചിരിക്കുകയാണ്. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് വളരെ ഉപയോഗപ്രദമായ സംവിധാനമാണിത്. മലയാളത്തില്‍ അപേക്ഷകള്‍ എഴുതാനും കത്തെഴുതാനും വിവരങ്ങള്‍ എഴുതി സൂക്ഷിക്കാനും മലയാളം ടൈപ്പിങ് അറിയണമെന്നില്ല.നമ്മള്‍ പറയുന്നത് അതുപോലെ അക്ഷരങ്ങളാക്കി മാറ്റാന്‍ ഗൂഗിള്‍ വോയ്‌സ് ടൈപ്പിങ്ങ് വഴി സാധിക്കും. വളരെ വ്യക്തതയോടെയായിരിക്കണം ഗൂഗിള്‍ ഡോക്കിന് വിവരങ്ങള്‍ നല്‍കേണ്ടത്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, […]