രാജ്യത്തെ മുഴുവന്‍ കൊതുകുകളേയും തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയില്‍

രാജ്യത്തെ മുഴുവന്‍ കൊതുകുകളേയും തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയില്‍

ഡെല്‍ഹി: രാജ്യത്തെ മുഴുവന്‍ കൊതുകുകളേയും തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീം കോടതിയില്‍. പല കാര്യങ്ങള്‍ക്കും പരിഹാരം തേടി ആളുകള്‍ കോടതിയെ സമീപിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് രാജ്യത്തെ കൊതുകിനെ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഒരാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ധനേഷ് ഈഷ്ദാന്‍ എന്നയാളാണ് വ്യത്യസ്ത ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ തടയാനായി മുഴുവന്‍ കൊതുകുകളേയും തുടച്ചുനീക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിക്ക് എല്ലാ വീടുകളിലും കയറി കൊതുകിനെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കാനാവില്ലെന്നും, ദൈവത്തിന് മാത്രം […]

ദയാഭായിയുടെ ജീവിതം സിനിമയാകുന്നു

ദയാഭായിയുടെ ജീവിതം സിനിമയാകുന്നു

പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ആദ്യഘട്ടം മധ്യപ്രദേശില്‍ ചിത്രീകരിച്ചു കഴിഞ്ഞു. ആലപ്പുഴ സ്വദേശിയായ ശ്രീവരുണാണ് സംവിധായകന്‍. വര്‍ണവിവേചനവും പരിസ്ഥിതിയും ആദിവാസിപ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകും. ദയാബായി താമസിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലും മുംബൈ, കൊല്‍ക്കത്ത, ജന്മദേശമായ കോട്ടത്തത്തുമായാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഹിന്ദിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബംഗാളി നടിയും മോഡലുമായ ബിദിത ബാഗ് ആണ് ദയാബായിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. ദയാബായി എന്ന പേരില്‍ തന്നെയാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. കോട്ടയം ജില്ലയില്‍ പാലായ്ക്കു […]

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

കൊച്ചി: മഴ തിമര്‍ത്തു തുടങ്ങിയതോടെ പനിക്കാലം കടുത്തു. പനികളില്‍ ഭീതി പടര്‍ത്തി ഡെങ്കിപ്പനി വ്യാപിക്കുമ്പോള്‍, പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. നാള്‍ക്കുനാള്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ പുതിയതായി വരുന്നുണ്ട്. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഡെങ്കിപ്പനിയെ നേരിടാന്‍ ഒരുങ്ങുകയാണ്, വെബ് ലോകത്തെ അതികായരായ ഗൂഗിള്‍. കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്. അതും ഒന്നും രണ്ടുമല്ല 20 മില്ല്യണ്‍ പ്രതിരോധകൊതുകുകളെയാണ് ഇത്തരത്തില്‍ രംഗത്തിറക്കുന്നത്. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷകളുമായാണ് […]

മീന്‍ വറുത്തതിന്റെ മണം നമ്മെ ആകര്‍ഷിക്കുന്നതുപോലെ, കൊതുക് കൊല്ലത്തു നിന്നും വരുന്നതിന്റെ കാരണം!

മീന്‍ വറുത്തതിന്റെ മണം നമ്മെ ആകര്‍ഷിക്കുന്നതുപോലെ, കൊതുക് കൊല്ലത്തു നിന്നും വരുന്നതിന്റെ കാരണം!

ചിലരെ കൂടുതലായി കൊതുക് വളഞ്ഞിട്ട് ആക്രമിക്കുന്നത് സാധാരണമാണ്. ചിലരെ കൊതുക് ശ്രദ്ധിക്കാറുപോലും ഇല്ല. അത്തരത്തിലൊരാളാണോ നിങ്ങളും? ആലോചിച്ചിട്ടുണ്ടോ എന്താണ് ചിലരോട് കൊതുകിന് പക്ഷാപാതമുള്ളതെന്താണെന്ന്? ചില കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നാണ് വിഗദ്ധര്‍ പറയുന്നത്. അമേരിക്കന്‍ മൊസ്‌ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്റെ സാങ്കേതിക ഉപദേഷ്ടാവായ ജോണ്‍ കൊളോണ്‍ പറയുന്നത് ആരെയൊക്കെയാണ് കൊതുകുകള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് എളുപ്പത്തില്‍ മനസിലാക്കാമെന്നാണ്. കൊളോണിന്റെ അഭിപ്രായത്തില്‍ 400 തരം മണങ്ങള്‍ കൊതുകിന് വേര്‍തിരിച്ചറിയാനാവും. ഒരു വസ്തുവിന്റെ സ്വഭാവം ഏകദേശം 50 മീറ്റര്‍ അകലെയെത്തുമ്പോഴേ കൊതുക് മണം കൊണ്ട് […]