5 ചാര്‍ജര്‍ പോര്‍ട്ടുകളുള്ള ഡോക്കിങ്ങ് ഹബ്ബ് അവതരിപ്പിച്ച് സെബ്രോണിക്സ്

5 ചാര്‍ജര്‍ പോര്‍ട്ടുകളുള്ള ഡോക്കിങ്ങ് ഹബ്ബ് അവതരിപ്പിച്ച് സെബ്രോണിക്സ്

സെബ്രോണിക്സ് ‘ZEB-5CSLU3’ങ്ങളുടെ പുതിയ 5 പോര്‍ട്ട് ഡോക്കിങ്ങ് ഹബ്ബ് അവതരിപ്പിച്ചു. വേഗത്തിലുള്ള ചാര്‍ജ്ജിങ്ങ്, മഷ്റൂം എല്‍ഇഡി ലാംപ് എന്നിവ സഹിതമാണ് ഇത് വരുന്നത്. കമ്ബനി അവതരിപ്പിച്ച 5 പോര്‍ട്ട് ഡോക്കിങ്ങ് സ്റ്റേഷനായ ZEB-5CSLU3 വഴി അഞ്ച് ഡിവൈസുകള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാം. മഷ്റൂം സ്റ്റൈലിലുള്ള എല്‍ഇഡി ലാംപ് ഒരു ബെഡ്സൈഡ് ലാംപായും ഉപയോഗിക്കാം. 5 യുഎസ്ബി പോര്‍ട്ടുകളുള്ള ചാര്‍ജിങ്ങ് ഡോക്കിന് വേഗത്തിലുള്ള റീചാര്‍ജിനായി സ്മാര്‍ട്ടായ ഐസിയുണ്ട്. ഇതിലെ വേര്‍പെടുത്താവുന്ന മഷ്റൂം സ്റ്റൈല്‍ എല്‍ഇഡി ലാംപ് ഒരു ഓണ്‍/ഓഫ് സ്വിച്ചിനൊപ്പവും […]