റിമൂവറില്ലാതെ നെയില്‍പോളിഷ് കളയണോ?

റിമൂവറില്ലാതെ നെയില്‍പോളിഷ് കളയണോ?

നെയില്‍പോളിഷ് റിമൂവ് ചെയ്യാനായി നമ്മള്‍ പൊതുവേ ആശ്രയിക്കാറുള്ളത് പോളിഷ് റിമൂവറുകളെയാണ്. എന്നാല്‍ നെയില്‍ പോളിഷിന്റെ അമിത ഉപയോഗം നഖങ്ങള്‍ക്ക് അത്ര നല്ലതല്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെയ്ക്കാറുണ്ട്. എന്നാല്‍ റിമൂവറില്ലാതെ നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ എളുപ്പമാണ്. ചൂടുവെള്ളത്തില്‍ വിരലുകള്‍ മുക്കി വെച്ച ശേഷം ഒരു ഉണങ്ങിയ തുണി കൊണ്ട് വിരല്‍ അമര്‍ത്തി തുടച്ചാല്‍ നെയില്‍ പോളിഷ് പോകും. അല്ലെങ്കില്‍ നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തില്‍ ഏതെങ്കിലും നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള […]