വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

തിരുവനന്തപുരം : പുതിയ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വിവരസാങ്കേതിക മേഖലയിലെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കഴിവുകള്‍ നേടിയെത്തുന്നവരായതുകൊണ്ട്, അതിനൊപ്പം നില്‍ക്കാന്‍ നിലവിലെ സ്ഥാപനങ്ങള്‍ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണമെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ഫായ : 80 സാങ്കേതിക സമ്മേളന പരമ്പരയുടെ അന്‍പതാം പതിപ്പായി ടെക്നോപാര്‍ക്കില്‍ നടത്തിയ ‘ഡിസ്റപ്റ്റ് കേരള 2017’ സമ്മേളനത്തിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, ഐസിഫോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം.ശിവശങ്കര്‍, […]

വീഡിയോ ഗെയിം നിര്‍മ്മാണ രംഗത്ത് ചരിത്രനേട്ടവുമായി കാസര്‍കോട് സ്വദേശി

വീഡിയോ ഗെയിം നിര്‍മ്മാണ രംഗത്ത് ചരിത്രനേട്ടവുമായി കാസര്‍കോട് സ്വദേശി

കാസര്‍കോട്: വീഡിയോ ഗെയിം നിര്‍മ്മാണ രംഗത്തെ അപൂര്‍വ്വ നേട്ടവുമായി കാസര്‍കോട് സ്വദേശി. ജപ്പാനില്‍ വെച്ച് നടന്ന അന്താരാഷ്ട്ര വീഡിയോ ഗെയിം ബിറ്റ് സമ്മിറ്റില്‍ 2017 ലെ മികച്ച വീഡിയോ ഗെയിമായി തിരഞ്ഞെടുത്തത് കാസര്‍കോട് സ്വദേശിയായ സൈനുദ്ദീന്‍ ഫഹദിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അസുരയെന്ന ഗെയിം. ഇന്ത്യന്‍ പുരാണകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച അസുര ഇപ്പോള്‍ നേട്ടങ്ങള്‍ കൊയ്തു മുന്നേറുകയാണ്. 2017ലെ ഗെയിമെര്‍ വോയിസ് അവാര്‍ഡ് നോമിനേഷന്‍, പാക്സ് ഈസ്റ്റ് ഒഫീഷിയല്‍ ഇന്‍ഡി മെഗാ ബൂത്ത് സെലക്ഷന്‍ എന്നിവയും അസുരയെത്തേടിയെത്തി. വീഡിയോ […]