യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും. ഡബ്യൂഎ ബീറ്റ ഇന്‍ഫോയിലാണ് ഈ പ്രത്യേകത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കും. ഐഫോണിന്റെ പുതിയ വാട്ട്‌സ്ആപ്പ് പതിപ്പ് 2.17.81 ലാണ് ഈ ഫീച്ചര്‍ ഉള്ളത്. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും […]

പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ ജിബോര്‍ഡ് ആപ്പ് വരുന്നു

പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ ജിബോര്‍ഡ് ആപ്പ് വരുന്നു

ഗൂഗിള്‍ കീപാഡിനെ ഒന്നടങ്കം പരിഷ്‌കരിച്ച ജിബോര്‍ഡ് ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് സഹായകമായ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. പുതിയ അപ്ഡേറ്റ് അനുസരിച്ച് രണ്ട് വ്യത്യസ്ത ആപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള സൗകര്യം ജിബോര്‍ഡിനുണ്ട്. വ്യക്തമായി പറഞ്ഞാല്‍ വാട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ യുട്യൂബ് വീഡിയോയും ഗൂഗിള്‍ മാപ്പ് ലൊക്കേഷനും പങ്കുവെക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജിബോര്‍ഡിന്റെ ഐഓഎസ് പതിപ്പിലാണ് യുട്യൂബ്, ഗൂഗിള്‍ മാപ്പ് സൗകര്യങ്ങള്‍ ലഭ്യമാവുക. ഗൂഗിള്‍ കീബോര്‍ഡിനെ സ്മാര്‍ട് ആക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ സെര്‍ച്ച് ഓപ്ഷനാണ് കീബോര്‍ഡില്‍ […]