മേരിക്കുട്ടിയും ജയസൂര്യയും മിന്നിച്ചു! വീണ്ടും ജയസൂര്യയുടെ വിസ്മയം..

മേരിക്കുട്ടിയും ജയസൂര്യയും മിന്നിച്ചു! വീണ്ടും ജയസൂര്യയുടെ വിസ്മയം..

വീണ്ടും ജയസൂര്യയുടെ വിസ്മയം തിയറ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ആട് 2 വിന്റെ വിജയത്തിന് പിന്നാലെ ഇക്കൊല്ലം എത്തിയ ക്യാപ്റ്റനും സൂപ്പര്‍ ഹിറ്റായിരുന്നു. ഓരോ സിനിമകള്‍ കഴിയുംതോറും ജയസൂര്യ തന്നിലുള്ള കഴിവുകളെല്ലാം പുറത്തെടുക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാള സിനിമാ പ്രേമികള്‍. ജൂണ്‍ 15 ന് റിലീസിനെത്തിയ ഞാന്‍ മേരിക്കുട്ടിയുടെ വിശേഷങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വ്യത്യസ്ത കഥാപാത്രവുമായിട്ടാണ് ഞാന്‍ മേരിക്കുട്ടിയുടെ വരവ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളും ട്രെയിലറും […]

കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍

കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍

കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കമലഹാസന്റെ വിശ്വരൂപം 2 ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍മാണവും കമലഹാസന്‍ തന്നെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ വിശ്വരൂപം 2 ല്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുഹമ്മദ് ഗിബ്രാന്‍ സംഗീതം നിര്‍വഹിക്കുന്ന […]

മമ്മൂട്ടി നായകനായെത്തുന്ന ‘അങ്കിള്‍’; ചിത്രത്തിന്റെ ട്രെയ്ലര്‍ കാണാം

മമ്മൂട്ടി നായകനായെത്തുന്ന ‘അങ്കിള്‍’; ചിത്രത്തിന്റെ ട്രെയ്ലര്‍ കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അങ്കിളിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. അബ്രാ ഫിലിംസ് ആന്‍ഡ് എസ്.ജെ ഫിലിംസിന്റെ ബാനറില്‍ ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോയ് മാത്യു തന്നെയാണ് തിരക്കഥ ഒരുക്കിയത്. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അച്ഛന്റെ ഒരു സുഹൃത്ത് എത്തുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, […]