രജനിയുടെ കൈകോര്‍ത്ത് കളത്തിലിറങ്ങാന്‍ കമല്‍

രജനിയുടെ കൈകോര്‍ത്ത് കളത്തിലിറങ്ങാന്‍ കമല്‍

ചെന്നൈ: രജനി രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ തീരുമാനമെടുത്താല്‍ എന്റെ നിലപാട് എന്താകുമെന്നു ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് വന്നാല്‍ ഞാന്‍ കൈ കൊടുക്കും കമല്‍ ഹാസന്‍ ചെന്നൈയില്‍ പറഞ്ഞു. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകളും ചൂടു പിടിക്കുന്നതിനിടെയാണ് രജനിക്കൊപ്പം ചേരാന്‍ വിമുഖതയില്ലെന്ന് കമല്‍ വ്യക്തമാക്കിയത്. താന്‍ എടുത്തു ചാടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല എന്നും കമല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കമലും രജനിയും ഏറ്റവുമൊടുവില്‍ പങ്കിട്ട പൊതു വേദി ഡി എം കെയുടെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം […]

വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

തമിഴ്നാട് രാഷ്ട്രീയത്തില്‍ അടുത്തകാലത്ത് അരങ്ങേറിയ കുതിരക്കച്ചവടത്തെ തുടര്‍ന്ന് കമലഹാസന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. അദ്ദേഹം എ ഐ എ ഡി എം കെയ്ക്കും, മന്ത്രിമാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എംജിആര്‍, ജയലളിത, വിജയകാന്ത് വെള്ളിത്തരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കുതിട്ടവരാണിവര്‍.ഈ വഴിയില്‍ തന്നെയാണ് പ്രമുഖ സിനിമാതാരം കമല്‍ ഹാസനും. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ നിര്‍ത്തി […]