സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 46 പോയിന്റ് നേട്ടത്തില്‍ 34547ലും നിഫ്റ്റി 5 പോയിന്റ് ഉയര്‍ന്ന് 10575ലുമെത്തി. ബിഎസ്ഇയിലെ 816 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 538 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, വിപ്രോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് […]

സെന്‍സെക്സ് 115 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

സെന്‍സെക്സ് 115 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: രണ്ടാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 115.27 പോയിന്റ് ഉയര്‍ന്ന് 33370.63ലും നിഫ്റ്റി 33.20പോയിന്റ് നേട്ടത്തില്‍ 10245ലുമാണ് ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ലുപിന്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, വേദാന്ത, ഇന്‍ഫോസിസ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 779 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. […]

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ഓഹരി സൂചികകള്‍ സര്‍വകാല റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 314.92 പോയന്റ് നേട്ടത്തില്‍ 30248.17ല്‍ വ്യാപാരം നിര്‍ത്തി. ദേശീയ സൂചികയായ നിഫ്റ്റി 90.45 പോയന്റ് ഉയര്‍ന്ന് 9407.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്, ടെലികോം മേഖലകളിലാണ് ഉയര്‍ച്ച പ്രകടമായത്. ഭാരതി എയര്‍ട്ടലിന്റെ ഓഹരിയില്‍ എട്ട് ശതമാനം ഉയര്‍ച്ചയുണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്സി, മാരുതി, ആക്സിസ് ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്സ് എന്നീ കമ്പനികള്‍ നേട്ടത്തിലും വിപ്രോ, ടി.സി.എസ്, എച്ച് സിഎല്‍ ടെക്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ് എന്നീ […]

ഓഹരി വിപണി ലാഭത്തില്‍; മാര്‍ച്ച് മാസം ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ച്ചയില്‍

ഓഹരി വിപണി ലാഭത്തില്‍; മാര്‍ച്ച് മാസം ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ച്ചയില്‍

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം. വ്യാപരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം 83 പോയ്ന്റ് ഉയര്‍ന്ന് 29,492ലും നിഫ്റ്റി 25 പോയ്ന്റ് ഉയര്‍ന്ന് 9,125ലുമെത്തി. ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 940 കമ്പനികള്‍ ലാഭത്തിലും 377 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ദിഷ്മന്‍ ഫാര്‍മസ്യൂട്ടിക്ക്, കോക്സ് ആന്റ് കിംങ്സ്, ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍, മുത്തൂറ്റ് ഫിനാന്‍സ്, റൂറല്‍ ഇലക്ട്രിഫിക് എന്നിവ ലാഭത്തിലും ഹിന്ദുസ്ഥാന്‍ സിങ്ക്, കെഇസി ഇന്റര്‍നാഷണല്‍, പെട്രോനെറ്റ് ല്‍െഎന്‍ജി ഫിനോലെക്സ് കേബിള്‍ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. അതോടൊപ്പം […]