ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ദുബൈ: ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്. ദുബൈയില്‍ […]

ഓണത്തിന് തകര്‍പ്പന്‍ ഓപറുകളുമായി ബി.എസ്.എന്‍.എല്‍

ഓണത്തിന് തകര്‍പ്പന്‍ ഓപറുകളുമായി ബി.എസ്.എന്‍.എല്‍

കൊച്ചി: ഓണത്തോടനുബന്ധിച്ച് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡേറ്റാ ഉപയോഗവും നല്‍കുന്ന ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര സമയവും ലഭിക്കും. പ്ലാനില്‍ ആദ്യത്തെ ഒരു മാസം ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ എന്നിങ്ങനെയാണ് നിരക്ക്. 500 എംബി ഡേറ്റയും ലഭിക്കും. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്റിന് […]

പണവും പത്രാസും പകിട്ടും പോയിട്ട് ചാന്‍സ് ചോദിക്കാനുള്ള കെല്‍പ് പോലുമില്ലാതെ ഇതാ ഒരു സിനിമാ നടന്‍

പണവും പത്രാസും പകിട്ടും പോയിട്ട് ചാന്‍സ് ചോദിക്കാനുള്ള കെല്‍പ് പോലുമില്ലാതെ ഇതാ ഒരു സിനിമാ നടന്‍

വര്‍ണപ്പകിട്ടിനോടും താരപ്പൊലിമയോടും മാത്രമേ ബോളിവുഡിന് പഥ്യമുള്ളൂ. കോടികളുടെ കിലുക്കമുള്ള കഥകളോടു മാത്രമേ പ്രിയവുമുള്ളൂ. സീതാറാം പഞ്ചല്‍ എന്ന താരത്തിന് ഇപ്പോള്‍ ഇതൊന്നുമില്ല. പണവും പത്രാസും പകിട്ടും പോയിട്ട് ചാന്‍സ് ചോദിക്കാനുള്ള കെല്‍പ് പോലുമില്ല. സീതാറാം പഞ്ചല്‍ ഇപ്പോള്‍ ചോദിക്കുന്നത് ചാന്‍സല്ല, ഒരിറ്റ് സഹായമാണ്. ഒരു ചെറിയ കൈത്താങ്ങാണ്. കാന്‍സര്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പാണ് ദേശീയ അവാര്‍ഡ് ജേതാക്കളായ അക്ഷയ് കുമാറിനും ഇര്‍ഫന്‍ ഖാനുമൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത പഞ്ചല്‍. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം […]