താരനൊരു വില്ലനാണ്; ചില നാടന്‍ കൂട്ടുകള്‍ പ്രയോഗിച്ചാല്‍ പേടിക്കേണ്ട

താരനൊരു വില്ലനാണ്; ചില നാടന്‍ കൂട്ടുകള്‍ പ്രയോഗിച്ചാല്‍ പേടിക്കേണ്ട

മുടി എല്ലാവര്‍ക്കും പ്രീയപ്പെട്ടതാണ്. സൗന്ദര്യം നിര്‍ണ്ണയിക്കുന്നതില്‍ മുടിക്ക് വലിയ പങ്കുണ്ട്. മുടി കൊഴിച്ചില്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. താരന്‍ കാരണം മുടിയെ നശിപ്പിക്കുന്ന വില്ലനാണ്. എന്നാല്‍ മുടികൊഴിച്ചില്‍, താരന്‍, ചൊറിച്ചില്‍, എന്നിവയകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ ചില പൊടികൈകള്‍ ഉണ്ട്. ഏതെങ്കിലും ആയുര്‍വേദ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മസാജ് ചെയ്യുക. ഇതിനു ശേഷം നല്ല തിളച്ച വെളളത്തില്‍ മുക്കിയ ടവല്‍ ഉപയോഗിച്ച് മുടി നന്നായി കെട്ടിവയ്ക്കാം. മുടിയില്‍ നേരിട്ട് ആവി കൊളളിക്കരുത്. മുടിയിലെ […]

അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി ഉയര്‍ന്നു

അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി ഉയര്‍ന്നു

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണവില ബാരലിന് 64 ഡോളറായി രണ്ടര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനകളനുസരിച്ച് വിലവര്‍ധന തുടരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബാരലിന് 60 ഡോളറിന് മുകളില്‍ ക്രൂഡ് ഓയില്‍ വില എത്തുന്നത് ആഭ്യന്തര സമ്പദ്ഘടനയ്ക്ക് ഭീഷണിയാണ്. ഏഷ്യയിലെ വികസ്വര വിപണികളായ ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ ഓയില്‍ വില വര്‍ധനവ് ഇടയാക്കും. രാജ്യത്തെ ഓഹരി വിപണിയെയും അസംസ്‌കൃത എണ്ണവില ബാധിക്കുന്നതാണ്. രാജ്യത്തെ ഇന്ധന വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യത.

അച്ചടിച്ച കടലാസില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞ് നല്‍കരുതേ…

അച്ചടിച്ച കടലാസില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞ് നല്‍കരുതേ…

അച്ചടിച്ച കടലാസില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞു നല്‍കുന്നതു തടഞ്ഞു കൊണ്ട് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ആരോഗ്യത്തിനു ഭീഷണിയാകുന്ന വിധത്തില്‍ എങ്ങനെയൊക്കെയാണ് നമുക്കു ഭക്ഷണം കിട്ടുന്നത്? അന്വേഷണം പാലക്കാട് ന്മ വാടിയ ഇലയുടെ മണമുള്ള പൊതിച്ചോറ് ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. ഇന്നു ചോറു പൊതി മുതല്‍ പലഹാരം വരെ ചൂടോടെ വിളമ്പുന്നതു പ്ലാസ്റ്റിക് ഷീറ്റുകളിലാണ്. ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. എന്നാല്‍ ആരും കാണുന്നില്ല, കേള്‍ക്കുന്നില്ല, പരാതി പറയുന്നുമില്ല. പാലക്കാട് നഗരത്തിലുള്ള […]