ഐഎസ്എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

ഐഎസ്എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നാലു മുതല്‍ www.bookmyshow.com വഴി ഓണ്‍ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കുക. 17ന് കൊച്ചിയില്‍ നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയും തമ്മിലുള്ള ഉദ്ഘാടന പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് ലഭിക്കുക. കലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം കൊച്ചിയിലേക്ക് പീന്നിട് മാറ്റുകയായിരുന്നു. ബംഗളൂരു എഫ്‌സി, ജംഷഡ്പുര്‍ എഫ്‌സി എന്നീ പുതിയ […]

മള്‍ട്ടിപ്ലക്സ് ചെയിന്‍ എസ്പിഐ സിനിമാസുമായി സഹകരിച്ച് ബുക്ക് മൈ ഷോ

മള്‍ട്ടിപ്ലക്സ് ചെയിന്‍ എസ്പിഐ സിനിമാസുമായി സഹകരിച്ച് ബുക്ക് മൈ ഷോ

തിരുവനന്തപുരം: ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് ടിക്കറ്റിങ് ബ്രാന്‍ഡായ ബുക്ക് മൈ ഷോ, ദക്ഷിണേന്ത്യയിലെ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ എസ് പി ഐ സിനിമാസിനെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. ഈ നീക്കത്തിലൂടെ എല്ലാ പ്രമുഖ സിനിമാ ശൃംഖലകളും തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ബുക്ക് മെഷോ എത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളുരു, മുംബൈ, വാറങ്കല്‍ എന്നിവിടങ്ങളില്‍ 10 സിനിമാശാലകളില്‍ ആയി 47 സ്‌ക്രീനുകളില്‍ എസ് പി ഐ സിനിമാസ് പ്രവര്‍ത്തിക്കുന്നുണ്ട്. സത്യം, എസ്‌കേപ്, പലാസോ, ലീ റീവ്, ദി സിനിമ, എസ് […]