ഐ വി ശശി ഇനി ഓര്‍മ്മ

ഐ വി ശശി ഇനി ഓര്‍മ്മ

കൊച്ചി: പ്രമുഖ സംവിധായകന്‍ ഐ വി ശശി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതതായിരുന്നു. 150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രമുഖ നടി സീമയാണ് ഭാര്യ. ഐ വി ശശി എന്ന് അറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരന്‍. അദ്ദേഹം ഏകദേശം 150 -ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് […]

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഒ.കെ കുറ്റിക്കോല്‍ അന്തരിച്ചു

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഒ.കെ കുറ്റിക്കോല്‍ അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഒ.കെ കുറ്റിക്കോല്‍ അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്നര വരെ കുറ്റിക്കോല്‍ വായനശാലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.